സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്.

21:26, 7 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- C.K.H.S. CHEPPAD (സംവാദം | സംഭാവനകൾ)


ചേപ്പാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് CHRIST KING HIGH SCHOOLഎന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1942ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്.
വിലാസം
ആലപ്പൂഴ

ആലപ്പൂഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പൂഴ
വിദ്യാഭ്യാസ ജില്ല ആലപ്പൂഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
07-12-2009C.K.H.S. CHEPPAD



ചരിത്രം

1 ഓണാട്ടുകരയുടെ ഈറ്റില്ലമായ ചേപ്പാടിനു തിലകക്കുറി ചാര്ത്തുന്ന സ്ഥാപനമാണ് CHRIST KING HIGH SCHOOL ചേപ്പാട് ഭാഗ്യസ്മരണാര്ഹമായ മാര് ഇവാനിയോസ് മെത്രോപോലിത്തായുടെ കര്മ്മകുശലതയുടെ ഉത്തമദൃഷ്ടാന്തമാണ് ഈ സരസ്വതിക്ഷേത്രം. യശ:ശരീരനായ വന്ദ്യ, വഞ്ചിയില് ഫിലിപ്പോസ് റന്പാച്ചന്റെ ശ്രമഫലമായി 1942 – ല് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മലങ്കര കത്തോലിക്ക സഭയുടെ അധീനതയില് മാവേലിക്കര രൂപതാദ്ധ്യക്ഷന് അഭിവദ്ധ്യ ജോഷ്യാമാര് ഇഗ്നാത്തിയോസ് തിരുമേനിയുടെ അധീനതയില് ഈ സ്ഥാപനം പ്രവര്ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 7 കമ്പ്യൂട്ടറുകളുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • റീഡിംഗ് റൂം.

ലൈബ്രറി സയന്സ് ലാബ് കംപ്യൂട്ടര് ലാബ് സ്കൌട്ട് ആന്ഡ് ഗൈഡ്സ് യൂണിറ്റ് സ്മാര്ട്ട് ക്ലാസ് റൂം

മാനേജ്മെന്റ്

മലങ്കര കത്തോലിക്ക സഭയുടെ അധീനതയില് മാവേലിക്കര രൂപതാദ്ധ്യക്ഷന് അഭിവദ്ധ്യ ജോഷ്യാമാര് ഇഗ്നാത്തിയോസ് തിരുമേനിയുടെ അധീനതയില് ഈ സ്ഥാപനം പ്രവര്ത്തിച്ചു വരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി.ജെ.ആന്റണി,മാത്യു പണിക്കര്‍,ഇടിക്കുള,,




പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.