SCIENCE CLUB
പിടിഎം എയുപിഎസ് ബദിരയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിനോടൊപ്പം ശാസ്ത്ര പ്രദർശന മേള നടത്തി



പി. ടി. എം. എ. യു.പി. എസ് ബദിരയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ശാസ്ത്ര പ്രദർശനമേള നടത്തി. ജനുവരി 9, 10 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം നാലുമണിവരെയാണ് ശാസ്ത്ര പ്രദർശനം ഉണ്ടായത്. ശാസ്ത്ര പ്രദർശനത്തിൽ എൽ.പി, യു. പി ക്ലാസുകളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കുട്ടികൾ ഒരുക്കിയത്.
ചാർട്ടുകൾ, മോഡലുകൾ, പരീക്ഷണങ്ങൾ, വിവിധ ഗെയിമുകൾ, ശാസ്ത്ര വാർത്തകൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു.