കീഴൽ യു. പി. സ്കൂൾ/അക്ഷരവൃക്ഷം

23:45, 21 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16756-HM (സംവാദം | സംഭാവനകൾ) ('പൂമ്പാറ്റേ പൂമ്പാറ്റേ പാറിപ്പറക്കും പൂമ്പാറ്റേ, പൂന്തേൻ നുകരാൻ വന്നതല്ലേ, എന്തൊരു ഭംഗി, എന്തഴക്! ചിറകു വിരിച്ചു നീ പറക്കുമ്പോൾ കാണാൻ എന്തു രസം! എന്റെ ചങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂമ്പാറ്റേ പൂമ്പാറ്റേ

പാറിപ്പറക്കും പൂമ്പാറ്റേ,

പൂന്തേൻ നുകരാൻ വന്നതല്ലേ,

എന്തൊരു ഭംഗി, എന്തഴക്!

ചിറകു വിരിച്ചു നീ പറക്കുമ്പോൾ

കാണാൻ എന്തു രസം!

എന്റെ ചങ്ങാതിയാകുമോ നീ?