കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ തൃശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സന്യാസിനി സമൂഹമായ കോൺഗ്രിഗേഷൻ ഓഫ് മദർ ഓഫ് കാർമലെറ്റിന്റെ കീഴിൽ ചരിത്രപ്രസിദ്ധമായ ഗുരുവായൂരിന് സമീപo കോട്ടപടിപ്രദേശത്തു സ്ഥിതിചെയ്യുന്ന വിദ്യാക്ഷേത്രമാണ് ബി സി എൽ പി എസ് കോട്ടപ്പടി.