കോട്ടയം ജില്ലയിൽ പാലാപ്രദേശത്തെ അളനാട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഭരണങ്ങാനം പഞ്ചായത്തിലെ ഏക സർക്കാർ യു .പി .വിദ്യാലയമാണിത്

ഗവ.യു.പി.എസ് അളനാട്
വിലാസം
അളനാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
26-01-2017Nidhin84




ചരിത്രം

അളനാട് എൻ .എസ്‌.എസ്‌ .കരയോഗത്തിൻറെ നേതൃത്ത്വത്തിൽ കുടിപ്പള്ളിക്കുടമായി ആരംഭിച്ച ഈ വിദ്യാലയം1937-ൽ ശ്രീകൃഷ്ണവിലാസം എൽ .പി .സ്‌കൂൾ എന്ന പേരിൽ ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു .പിന്നീട് 1980 -ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയും അപ്ഗ്രേഡ് ചെയ്ത് ഗവണ്മെന്റ് യു.പി സ്‌കൂളായി മാറുകയും ചെയ്തു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.യു.പി.എസ്_അളനാട്&oldid=290145" എന്ന താളിൽനിന്ന് ശേഖരിച്ചത്