വൈ.എം.എൽ.പി.എസ്. ചെമ്മല
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വൈ.എം.എൽ.പി.എസ്. ചെമ്മല | |
---|---|
വിലാസം | |
ചെമ്മല | |
സ്ഥാപിതം | ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | 18708 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങള്
നല്ല ക്ലാസ് മുറികൾ ,ശിശു സൗഹൃദ ടോയ്ലറ്റുകൾ ,വിശാലമായ കളി സ്ഥലം ,ലൈബ്രറി,സ്റ്റേജ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സയൻസ് ക്ലബ് ,ഐ .ടി ക്ലബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി
മുൻ സാരഥികൾ
|കെ .കുഞ്ഞിമരയ്ക്കാർ അറബി അദ്ധ്യാപകൻ
പ്രധാന നേട്ടങ്ങൾ
| 18708ovarol.jpg
പുലാമന്തോൾ പഞ്ചായത്ത് കലാമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം, ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം, അറബി കലാമേളയിൽ ഒന്നാം സ്ഥാനം , പ്രീ -പ്രൈമറി കലാമേളയിൽ ഒന്നാം സ്ഥാനം പുലാമന്തോൾ പഞ്ചായത്ത്കായിക മേളയിൽ മൂന്നാം സ്ഥാനം
വഴികാട്ടി
{multimap:10.911377,76.1756588} പുലാമന്തോളിൽ നിന്ന് കുളത്തൂർ റോഡിലേക്ക് തിരിഞ്ഞു ചെമ്മലശ്ശേരി യിൽ നിന്ന് വളപുരം റോഡിലൂടെ അല്പം പോയി ഇടത്തോട്ട് തിരിഞ്ഞു ചെമ്മല കടവ് എത്തുന്നതിനു മുൻപ് റോഡ് സൈഡിൽ