സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി.

20:30, 7 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish (സംവാദം | സംഭാവനകൾ)


ചങ്ങനാശ്ശേരി ഭാഗത്തായി സ്ഥിതിചെയ്യുുന്ന ഒരു എയ്ഡ്ഡ് വിദ്യാലയമാണ് സെന്റ് ആന്‍സ്. ഗേള്‍സ് എച്ച്.എസ്സ്.എഫ്‍സി.സി സന്യാസിനിമാരാല്‍ 1913 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ചങ്ങനാശ്ശേരിയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പറ്‍ശനത്താല്‍ വളരെ ധന്യമായതാണ് ഈ വിദ്യാലയം

സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി.
വിലാസം
ചെങ്ങനാശ്ശേരി വിദ്യാഭ്യാസ ജില്ല=കോട്ടയം

കോട്ടയം ജില്ല
സ്ഥാപിതം11 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-12-2009Sathish



ചരിത്രം

വിദ്യാഭാസരംഗത്ത് ഏറെ പ്രവറ്‍ത്തനങ്ങള്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്ന സെന്റ് ആന്‍സ്. ഗേള്‍സ് എച്ച്.എസ്സ്. 1913 മെയ് 19 ന് 49 കുട്ടികളോടും 2 അദ്ധ്യാപകരോടും കൂടി പ്രവറ്‍ത്തനം ആറംഭിച്ചു. 1937 ല്‍ മ്ഡില്‍ സ്ക്കൂളായും 1968 ല്‍ ഹൈസ്ക്കുളായും ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു.1971 മാര്‍ച്ചിലാണ് സെന്റ് ആന്‍സ്. ഗേള്‍സ് എച്ച്.എസ്സിന്‍റെ പ്രഥമ ബാച്ച് എസ്സ്.എ.സ്സ്.എല്‍ സി പരീക്ഷയ്ക്ക ചേരുന്നത്. ആദ്യ ഹൈസ്ക്കൂളിന്‍റെ പ്രഥമാധ്യാപികയായിരുന്ന ശ്രീമതി ഇന്ദിരാദേവിക്കു ശേഷം 6 പ്രഥമാധ്യിപകമാര്‍ ഈ സ്ക്കൂളിന്‍റെ സാരഥികളായിട്ടുണ്ട്.40 ഡിവിഷനുകളിലായി 2000 ത്തോളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ഇവിടെഅധ്യയനം നടത്തുന്നു.

ഭൗതികസൗകര്യങ്ങള്‍

രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു.പി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ലൈബ്ര‍ററി, സയന്‍സ് ലാബ് യൂറിനല്‍, ആഡിറ്റേറിയം ഇവയെല്ലാം ഉണ്ട്. എല്‍ .കെ.ജി മുതല്‍ പത്താം ക്ലാസ്സു വരെയുളള എല്ലാ വിജ്യാറ്‍ത്ഥികളെയും കമ്പ്യുട്ടര്‍ പഠിപ്പിക്കുന്നു. എല്‍ .സി.ഡി. പ്രൊജക്ടര്‍, എ‍്യുസാറ്റ് ഇവയെല്ലാം ഐ. റ്റി പ്ര‍വര്‍ത്തനത്തെ സഹായിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചങ്ങനാശ്ശേരി കോര്‍പ്പറേറ്റ്്വി മാനേജ്മെന്‍റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റെവ. സി .മേഴ്സിലിറ്റ്. എഫ്..സി.സി. ലോക്കല്‍ മാനോജരും .റവ. സി. ആന്‍സിറ്റ ഹെഡ് മിസ്ട്‍സും ആയി സേവനം അനുഷ്ഠിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1970 - 84
1984- 86 ()
1986-88
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

[[ചിത്രം:  ]]