................................

ചേലക്കാട് എൽ പി എസ്
വിലാസം
ചേലക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201716649




ചരിത്രം

കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിന് 1925 ജൂൺ മാസമാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചത്.

  സബ് ജില്ലയിൽ പാഠ്യവും പാഠ്യേതരവുമായ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിന്ന ഈ വിദ്യാലയത്തിൽ ഒരു ഘട്ടത്തിൽ ഓരോ ക്ലാസും 3 വീതം ഡിവിഷനുകൾ വീതം നടന്നിരുന്നു. 300 ൽ പരം കുട്ടികൾ 80 കാലഘട്ടങ്ങളിൽ ഈ വിദ്യാലയത്തിലുണ്ടായിരുന്നു.

നിരവധി തവണ കലാമേളകളിലും പ്രവൃത്തി പരിചയമേളകളിലും ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

 വിപുലമായ ശിശു സൗഹൃദ ലൈബ്രറി, കുടിവെള്ള സൗകര്യം, സാനിട്ടേഷൻ;DIET കോഴിക്കോടിന്റെ ഇംഗ്ലീഷ് പഠന പദ്ധതിയായ 'ANGEL" എന്നിവ പ്രാധാന്യമർഹിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. വി.കെ.വാസുദേവൻ നമ്പൂതിരി
  2. കെ.പി.സരോജിനി
  3. കെ.പി. കൃഷ്ണൻ നമ്പ്യാർ
  4. പി.ഗോപാല ക്കുറുപ്പ്
  5. എം.നാരായണ മാരാർ
  6. എം.നാരായണക്കുറുപ്പ്
  7. കെ.ഗോപാലനടിയോടി
  8. യം. നാണിയമ്മ
  9. കെ.ഓമന അമ്മ
  10. കെ.എൻ ചന്ദ്രകല
  11. ടി.ഗോപാലൻ നമ്പ്യാർ
  12. എ .കരുണാകരക്കുറുപ്പ്
  13. പി.കെ.നാണു
  14. വി .പി രാഘവൻ
  15. കെ.പി.രാജൻ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ചേലക്കാട്_എൽ_പി_എസ്&oldid=289931" എന്ന താളിൽനിന്ന് ശേഖരിച്ചത്