പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്/അംഗീകാരങ്ങൾ

22:00, 8 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sandeep (സംവാദം | സംഭാവനകൾ) ('ശാസ്ത്രമേളയിൽ (2008-2009 ൽ)മികവുറ്റ പ്രകടനം കാഴ്ച്ച വച്ച പത്താം തരം വിദ്യാർഥി നസീൽ സോഷ്യൽ സയൻസ് വിഭാഗത്തിൽ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം നേടി,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്രമേളയിൽ (2008-2009 ൽ)മികവുറ്റ പ്രകടനം കാഴ്ച്ച വച്ച പത്താം തരം വിദ്യാർഥി നസീൽ സോഷ്യൽ സയൻസ് വിഭാഗത്തിൽ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം നേടി, ദക്ഷിണെന്ത്യൻ തലത്തിൽ പങ്കെടുത്ത് സ്കൂളിൻറെ അഭിമാനമായി 2005-2006 ൽ +2 പരീക്ഷയിൽ സംസ്ഥാനതലത്തിൽ നിജിൽ.കെ എന്ന വിദ്യാർഥി നാലാം റാങ്കും കരസ്ഥമാക്കി.