ടി.ഐ. എച്ച്.എസ് .എസ് നായന്മാർമൂല/പ്രവർത്തനങ്ങൾ/നവംബർ 1

15:59, 8 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SLVkasaragod (സംവാദം | സംഭാവനകൾ)

മലയാള ഭാഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള വിജി തോമസ് മാസ്റ്റർ സ്മാരക എൻഡോവ്മെൻ്റ് നവംബർ 1 മലയാള ദിനത്തിൽ ചേർന്ന അസംബ്ലിയിൽ വച്ച് ഹെഡ്മാസ്റ്റർ നൽകുന്നു. 8-ാം തരത്തിൽ ശിവഗായത്രിയും 9 ൽ അലീമത്ത് ഹാദിയ ഹിബയും പുരസ്കാരം കരസ്ഥമാക്കി

വിജി തോമസ് എൻഡോവ്മെൻ്റ് പുരസ്കാരം