എ.എൽ.പി.എസ്, കവുക്കനപ്പെട്ടി
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എൽ.പി.എസ്, കവുക്കനപ്പെട്ടി | |
---|---|
വിലാസം | |
ക വു ക്കാ ന പെ ട്ടി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാ വ ക്കാ ട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | 24231 |
ച രി ത്രം
കർഷക തൊഴിലാളികൾ ഭൂരിപക്ഷമുള്ള പ്രദേശമായിരുന്നു ക വു ക്കാ ന പെ ട്ടി. ഇവിടെയുള്ള വാ ല ത്തി ൽ കു ട്ട ൻ നാ യർ എ ന്ന അ ദ്യാ പ ക ൻറെ ശ്ര മ ഫ ല മാ യി 1925 ൽ സ്കൂൾ ആരം ഭിച്ചു. അഞ്ചാം തരം വരെ ഉണ്ടായിരുന്നു വെങ്ക്കിലും 1961 ൽ നിർത്തലാക്കി. ആദ്യകാലങ്ങളിലെ അധ്യാപകരായിരുന്ന ഇക്കാ ക്കു മാസ്റ്റർ, ഗോപാലൻ മാസ്റ്റർ, കുട്ടപ്പൻ മാസ്റ്റർ, എന്നീ പേരുകൾ എടുത്തു പറയേണ്ടതാണ്. മുൻ മാനേജർ ആയിരുന്ന ശ്രീ മാധവൻ നായരുടെ ഭാര്യ ഇന്ദിരാ മാധവൻ നായരാണ് ഇപ്പോഴത്തെ മാനേജർ
ഭൗതികസൗകര്യങ്ങള്
1 . 1 8 ഏക്കറിൽ , വിശാലമായ മുറ്റത്തോടുകൂടി, മൂന്നു കെട്ടിടങ്ങളുള്ള സ്കൂളാണ് എ . എൽ . പി. എസ് . കവുക്കനപെട്ടി.
നല്ല ഒരു ഓഫീസ് മുറി, പാചകശാല , സൂക്ഷിപ്പുമുറി എന്നിവയുണ്ട്. 4 കംപ്യൂട്ടറും ഒരു പ്രോജെക്ടറും ഒരു പ്രിന്ററും അടങ്ങുന്ന ഒരു ഐ . ടി . ലാബും ഇവിടെയുണ്ട്. കിണറും പമ്പുസെറ്റും വൈദ്യുതിയും പി . ടി .എ . യുടെ സഹായത്തോടെ നിർമിച്ച സ്റ്റേജ്ഉം പഞ്ചായത്തിന്റെ സഹായത്തോടെ നിർമിച്ച ടോയ്ലെറ്റും ഒ . എസ് . എ യുടെ സഹായത്തോടെ നിർമിച്ച കുട്ടികൾക്കുള്ള ഊഞ്ഞാലും ഇവിടെയുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
കെ . ലക്ഷ്മികുട്ടിയമ്മ ......... 1952 - 1984
സി .സി . മോളുകുട്ടി .......... 1961 - 1990
സി .സി സലീന ............... 1956 - 1992
എ . ബി . സീതീക് ............ 1971 - 1997
സി . കെ . വർഗീസ് ........... 1968 - 2001
വി . ടി . വെറോണിക്ക ....... 1971 - 2001
എൻ . സി . മേരി ............. 1967 - 2002
കെ . വി . സരള .............. 1976 - 2002
എ . സുഹറ ................... 1971 - 2005
പി . വി . ശാന്തകുമാരി ....... 1976 - 2009
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.6634,76.0035|zoom=10}}