വേമ്പനാട്ടുകായലിന്റെ കൊച്ചോളങ്ങള്‍ തഴുകിയുണര്‍ത്തുന്ന തീരങ്ങളും പഞ്ചാരമണല്‍ വിരിച്ചിട്ട സമതലങ്ങളും നിറഞ്ഞ് ...നിറഞ്ഞ്, യലാറിന്റെ വീര്യവും കാവ്യവും അടുത്തറിഞ്ഞ്, വൈക്കത്തിന്റെ വിജയങ്ങള്‍ക്ക് കാതും കരവും കൊടുത്ത്, വാണിജ്യനഗരത്തെ കണ്ടറിഞ്ഞ്, കിഴക്കിന്റെ വിനീസിനുള്‍ച്ചേര്‍ന്ന്.............
ന്മകള്‍ വിളയുന്ന നാടിന്ന് കെടാവിളക്കായ്...........ഈ വിദ്യാലയം.

എം.ഡി.യു.പി.എസ്. നടുഭാഗം
വിലാസം
തൈക്കാട്ടുശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201734344




ചരിത്രം

1952മെയ് മാസത്തിലെ പ്രശാന്തസുന്ദരമായ ഒരു സായംസന്ധ്യ. അധിക വായനക്ക്

മാനേജ് മെന്റ്

ചേര്‍ത്തല താലൂക്കില്‍ തൈക്കാട്ടുശ്ശേരി നടുഭാഗം 790 - ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം അതാതുകാലം തെരഞ്ഞെടുക്കുന്ന പ്രസി‍‍ഡന്റോ, പ്രസി‍ഡന്റ് നിര്‍ദ്ദേശിക്കുന്ന ഏതെങ്കുലും മാനേജിംഗ് കമ്മറ്റി അംഗമോ സ്കൂള്‍ മാനേജര്‍ ആയിരിക്കും.
മാനേജര്‍മാരുടെ പേരുവിവരം

  1. ശ്രീ. ജി. ഗോപാലന്‍നായര്‍ പുതിയിടത്ത്
  2. ശ്രീ. ഇ.കെ. ഗോപാലന്‍നായര്‍ കടമ്മാട്ടില്‍
  3. ശ്രീ. കെ. ആര്‍. നാരായണന്‍നായര്‍ കാരികാട്ടില്‍
  4. ശ്രീ. ജി. രാമന്‍നായര്‍ മേപ്ലേകാട്ടില്‍
  5. ശ്രീ. കൃഷ്ണമേനോന്‍ കൊല്ലംപറമ്പില്‍
  6. ശ്രീ. കെ. ഗോപാലന്‍നായര്‍ കൂരിക്കാട്ടില്‍
  7. ശ്രീ. എം.ജി. കുമാരന്‍നായര്‍ തറേപ്പറമ്പില്‍
  8. ശ്രീ. എന്‍. കേശവന്‍കുട്ടി പണിക്കര്‍
  9. ശ്രീ. കെ.ആര്‍. അപ്പുക്കുട്ടന്‍നായര്‍

ഭൗതികസൗകര്യങ്ങള്‍

സ്കുള്‍ ബസ്സ് സൗകര്യം
1 മുതല്‍ 7 വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സകള്‍
കമ്പ്യുട്ടര്‍ പരിശീലനം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. വാര്യത്തുമഠത്തില്‍ ശ്രീ. ദാമോദരനു​ണ്ണി (1953-1955)
  2. ളായിപ്പള്ളില്‍ ശ്രീ. ആര്‍. രാമക്കുറുപ്പ് (1955-1958)
  3. കാട്ടിപ്പറമ്പില്‍ ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ നായര്‍ (1958-1984)
  4. ശ്രീമതി. കെ. വി. സാവിത്രിക്കുഞ്ഞമ്മ (1984-1988)
  5. ശ്രീ. ശ്രീകുമാരന്‍ ഇളയത് (1988-1990)
  6. ശ്രീമതി. കെ. ജെ. രാധമ്മ (1990-1992)
  7. ശ്രീമതി. പി. ഡി. രാധമ്മ (1992-1998)
  8. ശ്രീമതി. ടി. സാവിത്രി അമ്മ (1998-1999)
  9. ശ്രീമതി. ആര്‍. സുലോചനാദേവി (1999-2006)
  10. ശ്രീമതി. സി.കെ. ഒാമനക്കുട്ടി (2006-2008)

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.773134, 76.348390 |zoom=13}}

"https://schoolwiki.in/index.php?title=എം.ഡി.യു.പി.എസ്._നടുഭാഗം&oldid=287685" എന്ന താളിൽനിന്ന് ശേഖരിച്ചത്