തട്ടോളിക്കര ഈസ്റ്റ് എൽ പി എസ്
എന്റെ വിദ്യാലയം മികച്ച വിദ്യാലയം
തട്ടോളിക്കര ഈസ്റ്റ് എൽ പി എസ് | |
---|---|
വിലാസം | |
തട്ടോളിക്കര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | Lathakk |
ചരിത്രം
ഏറാമല പഞ്ചായത്തിലെ 19ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന തട്ടോളിക്കര ഈസ്റ്റ് എല്‍ പി സ്കൂള്‍ 1863ലാണ് സ്ഥാപിതമായത്. യശഃശരീരനായ ശ്രീ അകവളപ്പില്‍ കൃഷ്ണന്‍ നമ്പ്യാരായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപകന്‍.
ഭൗതികസൗകര്യങ്ങള്‍
വിശാലമായ ആറ് ക്ലാസ്സ് മുറികള്‍ ( വൈദ്യുതീകരിച്ച് ഫാനുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍), അഞ്ഞൂറോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, പാചകപ്പുരയും ശുദ്ധജല സംവിധാനവും, കളിസ്ഥലം തുടങ്ങി എല്ലാ സംവിധാനങ്ങളും ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചിരിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ഇ കേളപ്പന്‍ പണിക്കര്‍
- സി എച്ച് മാധവിയമ്മ
- കെ വി നാരായണന്‍ പണിക്കര്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- മണ്ടോടി കണ്ണന്‍
- ടി പി ചന്ദ്രശേഖരന്‍
- ഡോ. സി ആര്‍ നാഥ്- അമേരിക്ക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.666018, 75.569461 |zoom=13}}