എസ് എച്ച് എൽ പി എസ് രാമപുരം
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
എസ് എച്ച് എൽ പി എസ് രാമപുരം | |
---|---|
വിലാസം | |
രാമപുരം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
26-01-2017 | 31065 |
== ചരിത്രം ==
മലയാള നാടിനെ സംസ്കാര സമ്പന്നമാക്കുക എന്ന വാഴ്ത്തപ്പെട്ട ചാവറ പിതാവിന്റെ സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി കേരളത്തില്‍ സ്ഥാപിക്കപ്പെട്ട നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് രാമപുരം എസ്.എച്ച്.എല്‍.പി. സ്കൂള്‍. 1922 ല്‍ സ്ഥാപിതമായ ഈ സ്കൂളില്‍ 2004 ല്‍ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു.
തലക്കെട്ടാകാനുള്ള എഴുത്ത്
നമ്മുടെ വിദ്യാലയത്തിന്റെ തനിമ
ഈശ്വര ചിന്തയും ധാര്‍മ്മിക ബോധവും സഹോദര സ്നേഹവും സഹിഷ്ണുതയും നിറഞ്ഞു വിലസുന്ന ദേവാലയങ്ങളായി കുഞ്ഞു മനസ്സുകളെ രൂപപ്പെടുത്തുന്ന വിദ്യാഭ്യാസ ശൈലി ഒരുമയോടെ പ്രവര്‍ത്തിക്കുന്ന ശക്തമായ പി.റ്റി.എ.
കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകള്‍, സംഘടനകള്‍
- സയന്‍സ് ക്ലബ്ബ്
- മാത്സ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ആര്‍ട്സ് ക്ലബ്ബ്
- സ്പോര്‍ട്സ് ക്ലബ്ബ്
- ഹെല്‍ത്ത് ക്ലബ്ബ്
- സുരക്ഷ ക്ലബ്ബ്
- ഡി.സി.എല്‍.
- ബുള്‍ ബുള്‍
- വിദ്യാരംഗം കലാസാഹിത്യ വേദി
അഖില കേരള സ്കോളര്‍ഷിപ്പുകള്‍
- എല്‍.എസ്.എസ്. സ്കോളര്‍ഷിപ്പ്
- ഡി.സി.എല്‍. ഐ.ക്യു. പരീക്ഷ
- പി.സി.എം. സ്കോളര്‍ഷിപ്പ്
- സന്മാര്‍ഗ്ഗം, വേദപാഠം രൂപതാതല സ്കോളര്‍ഷിപ്പ്
വിവിധ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സ്കൂള്‍ തല ക്വിസ്സുകള്‍
- ശാസ്ത്രം,ഗണിതശാസ്ത്രം, സാമൂഹിക ശാസ്ത്രം,സാഹിത്യം
- പൊതുവിജ്ഞാനം
- പരിസ്ഥിതി
- നിര്‍ദ്ദിഷ്ട ദിനങ്ങള്‍
'ദിനാചരണങ്ങളോടനുബന്ധിച്ച് എല്ലാ കുട്ടികള്‍ക്കും പങ്കെടുക്കാവുന്ന വിവിധ മല്‍സരങ്ങള്‍
- പ്രസംഗം
- സംഗീതം
- സാഹിത്യരചനകള്‍
- ക്വിസ്
- ചിത്രരചന മുതലായവ...
കലാ കായികരംഗങ്ങളില്‍ കുട്ടികളെ മുന്‍ നിരയില്‍ എത്തിക്കുന്ന വിവിധ പരിശീലന പരിപാടികള്‍
- നൃത്ത പരിശീലനം
- സംഗീത പരിശീലനം
- സ്പോര്‍ട്സ്
- പ്രവര്‍ത്തി പരിചയം
- കമ്പ്യൂട്ടര്‍ പരിശീലനം
ഭൗതികസൗകര്യങ്ങള്‍
ലൈബ്രറി
പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂള്‍ ഗ്രൗണ്ട്
സയന്‍സ് ലാബ്
ഐടി ലാബ്
സ്കൂള്‍ ബസ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവര്‍ത്തനങ്ങള്‍
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം
എന്നിവരുടെ മേല്‍നേട്ടത്തില്‍ --
നേട്ടങ്ങള്‍
- -----
- -----
ജീവനക്കാര്‍
അധ്യാപകര്‍
- സി.ജെസീന മരിയ സി.എം
- ശ്രീമതി സാലി ജോസഫ്
- ശ്രീമതി ബീന മാത്യു
- ശ്രീമതി. ബെറ്റ്സി മാത്യു
- ശ്രീമതി സുമിമോള്‍ തോമസ്
- സി. ഷീബ എ.
- സി. ആന്‍സിയ സി.എം.സി.
- ശ്രിമതി നിഷാമോള്‍ എം.സി.
- ശ്രീമതി ആഷിഷ് ഡി. മരിയ
അനധ്യാപകര്‍
- -----
- -----
മുന്‍ പ്രധാനാധ്യാപകര്‍
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.806906,76.665243|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|