വേങ്ങര എടക്കാപ്പറമ്പ സ്ഥിതി ചെയ്യുന്ന ഒരു ഗവ്. വിദ്യാലയമാണ് ജി എല്‍ പി സ്കൂള്‍ എടക്കപ്പറമ്പ.
1957-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . 1923ല്‍ ഒത്ത് പള്ളി വിദ്യാലയമെന്ന പേരില്‍ ആരംഭം. പിന്നീടത് ഗവര്‍മെന്റ് സ്കൂള്‍ ഫോര്‍ മാപ്പിളാസ് എന്നാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു. 1956 ല്‍ ഗവര്‍മെന്റ് യു പി സ്കൂള്‍ എന്ന് പേര് മാറ്റി . 703 കുട്ടികള്‍ പഠിക്കുന്നു,353 പെണ്‍കുട്ടികളും350 ആണ്‍കുട്ടികളും 23 അദ്ധ്യാപകരും സ്കൂളിലുണ്ട്.

ജി.എം.യു.പി.എസ് കണ്ണമംഗലം
വിലാസം
വേങ്ങര

മലപ്പുറം ജില്ല
സ്ഥാപിതം05 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-01-2017Mohammedrafi



ചരിത്രം

വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന കണ്ണമംഗലം എടക്കാപ്പറമ്പില്‍ 1957 ലാണ് ജി.എല്‍.പി.സ്ക്കൂള്‍ എടക്കാപ്പറമ്പ ആരംഭിച്ചത് വിദ്യാഭ്യാസ തല്‍പരരായ നാട്ടുകാരുടെ ശ്രമഫലമായി പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ് കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. 1 മുതല്‍ 4 വരെയുള്ള ഈ വിദ്യാലയത്തില്‍ നിന്ന് ഇന്നേവരെ 6600ല്‍പരം വിദ്യാര്‍ത്ഥികള്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് പഠനപ്രവര്‍ത്തനങ്ങളിലും കലാ കായിക-പ്രവൃത്തി പരിചയ മേഖലകളിലും മറ്റു പഠനാനുബന്ധ രംഗങ്ങളിലും ജി.എല്‍.പി.സ്ക്കൂള്‍ എടക്കാപ്പറമ്പ് സ്കൂള്‍ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു

ഭൗതികസൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  4. എഡ്യുസാറ്റ് ടെര്‍മിനല്‍
  5. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകള്‍

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. പരിസ്ഥിതി ക്ലബ്
  4. കബ്ബ് & ബുള്‍ബുള്‍
  5. സ്കൂള്‍ പി.ടി.എ


വഴികാട്ടി

{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍"
  • NH 17 ലെ കൊളപ്പുറത്ത് നിന്ന് 5.400 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്നു
  • കൊളപ്പുറത്ത് നിന്ന് കുന്നുംപുറം വഴി ജി എല്‍ പി എസ് എടക്കാപ്പറമ്പയില്‍ എത്തിച്ചേരാം.
  • വേങ്ങരയില്‍ നിന്നും അച്ചനമ്പലം വഴി ഞങ്ങളുടെ സ്കൂളില്‍ എത്താം.(about 7 k.m)
  • കൊണ്ടോട്ടിയില്‍ നിന്ന് കുന്നുംപുറം വഴി ജി എല്‍ പി എസ് എടക്കാപ്പറമ്പയില്‍ എത്താം
"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്_കണ്ണമംഗലം&oldid=286692" എന്ന താളിൽനിന്ന് ശേഖരിച്ചത്