എ.എം.എൽ.പി.സ്കൂൾ താനാളൂർ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്ഈ വിദ്യാലയം.
എ.എം.എൽ.പി.സ്കൂൾ താനാളൂർ | |
---|---|
വിലാസം | |
മലപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
26-01-2017 | Tanur2016 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. 1907-->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്ഈ വിദ്യാലയം.വര്ഷങ്ങളോളം ഓത്തുപള്ളിക്കൂടമായി പ്രവർത്തിച്ച ഈ വിദ്യാലയത്തിന് ആയിരത്തിത്തൊള്ളായിരത്തി ഏഴിൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു പിലാത്തോട്ടത്തിൽ മൊയ്‌തീൻ കുട്ടി അവര്കളാണ് ഈവിദ്യാലയത്തിന്റെ സ്ഥാപകൻ പിന്നീട് ഏരിയേങ്ങൾ കാദർ കുട്ടി മാസ്റ്റർക്ക് കൈമാറി. അദ്ദേഹത്തിന്റെ മകൻ ശ്രീ.ഇ. അബ്ദുൽ ഗഫൂറാണ് ഇപ്പോഴത്തെ മാനേജർ . സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമാവാനും ഈ വിദ്യാലയത്തിന് കഴിഞ്ത്തിട്ടുണ്ട്. രണ്ടായിരത്തി ഏഴിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.എം എ ബേബി ഉദ്‌ഘാടനം ചെയ്ത ശതാബ്ദിയാഘോഷം ചരിത്ര വിജയമായി. അത് നാടിന്റെ ഉത്സവം തന്നെയായിരുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്നു കെട്ടിടങ്ങളിലായി പതിനൊന്നു ക്ലസ്സ്മുറികളുണ്ട് . ഇതിൽ പതിനൊന്നു ഡിവിഷനുകളിലായി പഠനവും നടക്കുന്നു. സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. ( മൂന്നു ഡിവിഷൻ)
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഇംഗ്ലീഷ് ക്ളബ്
- ഹരിത ക്ളബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- അറബിക് ക്ളബ് (അലിഫ്)