പ്രമാണം:32009 -freesoftware day.jpg

23:24, 24 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32009-HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (1,600 × 719 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 236 കെ.ബി., മൈം തരം: image/jpeg)

FREE SOFTWARE DAY

മുസ്ലിം ഹയർ സെക്കണ്ടറി സ്കൂളിൽ 24/09/2025 വ്യാഴാഴ്ച Free software day ആചരിച്ചു .ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ നിഷാദ് സാർ പരിപാടികൾ ഉൽഘാടനം ചെയ്തു. .Little kites ലെ കുട്ടികൾ Free software ദിനത്തിലെ പ്രതിജ്ഞ ചെയ്തു . Free softwareday യോടനുബന്ധിച്ച് free software കളെക്കുറിച്ച്  STD 9 ലെ Little kites അംഗമായ മുഹ്‌സിന സാജിദ് ഒരു Slide presentation തയ്യാറാക്കി അവതരിപ്പിച്ചു .STD 10 ലെ കുട്ടികൾ Arduino യുമായി ബന്ധപ്പെട്ട് Blinking LED ,Buzzer, Automatic sanitizer dispenser circuit എന്നിവയുടെ അവതരണവും നടത്തി.Little kites ലെ കുട്ടികൾ free software കളെ ക്കുറിച്ചുള്ള posters തയ്യാറാക്കി  .

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്23:24, 24 സെപ്റ്റംബർ 202523:24, 24 സെപ്റ്റംബർ 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 719 (236 കെ.ബി.)32009-HM (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:32009_-freesoftware_day.jpg&oldid=2860099" എന്ന താളിൽനിന്ന് ശേഖരിച്ചത്