ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/2025-26

09:33, 20 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CKLatheef (സംവാദം | സംഭാവനകൾ) ('ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഖ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു. ഗതാഗതം നിയന്ത്രിക്കുക, ക്യൂ നിയന്ത്രിക്കുക, തിരക്കുള്ളയിടത്ത് മാർഗ്ഗനിർദ്ദേശം നൽകുക, കലാമേളകളിൽ സഹായം ചെയ്തുകൊടുക്കുക, പ്രവർത്തന മേഖലയിലെ ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക, എന്നിവയൊക്കെ എൻ.എസ്.എസ് ചെയ്യുന്ന സന്നദ്ധസേവനങ്ങളിൽ ചിലതാണ്.

2025 വരെ2025-26


11122-നാഷണൽ സർവ്വീസ് സ്കീം
Basic Details
HSS Code11122
Academic Year2025-26
അവസാനം തിരുത്തിയത്
20-09-2025CKLatheef


പ്രവർത്തനങ്ങൾ

ഓറിയന്റേഷൻ

1 സന്നദ്ധം

2 സമദർശൻ

3 നമ്മുടെ ഭൂമി

4 കാരുണ്യ സ്പർശം

5 സ്‌പെസിഫിക് ഓറിയന്റേഷൻ

6 വി ദ പീപ്പിൾ

7 ഡിജിറ്റൽ ഹൈജീൻ

8 സത്യമേവ ജയതേ

9 സമ്മതിദാനാവകാശബോധവത്കരണം

10 ഇമോഷണൽ ഇന്റലിജന്റ്‌സ് ആൻഡ് എമ്പതി

11 യൂണിറ്റ് തല തനത് പ്രവർത്തനങ്ങൾ /ക്ലസ്റ്റർ /ജില്ലാ തലം /സംസ്ഥാനം /ദേശീയതല ഓറിയന്റേഷൻ

കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ

1 കല്പകം

2 ഉപജീവനം /ഭവനം

3 അഗ്നിച്ചിറകുകൾ

4 എന്റെ നാട്ടിലുണ്ടൊരു നല്ലിടം

5 മാലിന്യമുക്ത മഴക്കാലം

6 ടീൻ ഫോർ ഗ്രീൻ

7 പ്രഭ

8 ഐഡിയാത്തോൺ

9 ജീവിതോത്സവം

10 ശലഭോത്സവം

11 ഗാന്ധി ദർശൻ

12 ജീവാമൃതം

13 ആക്ഷൻ പ്ലാനിന്‌ പുറത്തുവരുന്ന യൂണിറ്റ് / ക്ലസ്റ്റർ /ജില്ലാതലം /സംസ്ഥാന /ദേശീയതല പ്രവർത്തങ്ങൾ

ക്യാമ്പസ് പ്രവർത്തനങ്ങൾ

1 സ്നേഹ സംഗമം

2 ഒരു ദിനം ഒരു അറിവ്

3 എന്റെ സംരംഭകത്വം ഉൽപ്പന്ന പ്രദർശന വിപണന മേളകൾ

4 ആരോഗ്യ ക്യാമ്പുകൾ

5 നമ്മുടെ കൃഷിത്തോട്ടം

6 തെളിമ

7 ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ്

8 ആക്ഷൻ പ്ലാനിന്‌ പുറത്തുവരുന്ന യൂണിറ്റ് തല തനത് / ക്ലസ്റ്റർ /ജില്ലാതലം /സംസ്ഥാന /ദേശീയതല പ്രവർത്തങ്ങൾ


Home NSS Club HELP