== ചരിത്രം ==1910 ല്‍ കേള൯ ഗുരു ആറ്റടപ്പ ഗ്രാമത്തില്‍ ‌ഒരു പള്ളിക്കൂടമായി ആരംഭിച്ചു.

ആറ്റടപ്പ നം. 2 എൽ പി എസ്
വിലാസം
ആറ്റടപ്പ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201713153b




== ഭൗതികസൗകര്യങ്ങള്‍ ==ശിശുസൗഹൃദ ടോയ് ലറ്റ്,പാചകപ്പുര,വിശാലമായക്ല്സു മുറികള്‍ എന്നിവയുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ബോധവല്കരണ ക്ലാസ്സുകള്‍,സഹവാസക്യാമ്പുകള്‍, ശാസ്ത്ര-പ്രവൃത്തി പരിചയമേളകളിലെ മികവ് ദീനാചരണങ്ങള്‍



മാനേജ്‌മെന്റ്

== മുന്‍സാരഥികള്‍ ==പരേതരായ ടി . കൃഷ്ണ൯ മാസ്ററ൪,കോര൯ മാസ്ററ൪,എ കുുമാര൯ മാസ്ററ൪,ഗോവിന്ദ൯ മാസ്ററ൪,പാറു ടീച്ച൪,ദേവകി ടീച്ച൪,ജയലക്ഷ്മി ടീച്ച൪,സുഷമ ടീച്ച൪

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==റിട്ട .എ ഇ ഒ ശ്രീ കൃഷ്ണ൯ നായ൪,റിട്ട . പ്രി൯പ്പല്‍ അംഗുരാജ൯ മാസ്ററ൪,റിട്ട എച്ച് എം പ്രേമദാസ൯,റിട്ട .മെഡിക്കല്‍ ഓപീസ൪ പി വി ലക്ഷ്മണ൯. രാജ് മോഹ൯

വഴികാട്ടി

"https://schoolwiki.in/index.php?title=ആറ്റടപ്പ_നം._2_എൽ_പി_എസ്&oldid=283703" എന്ന താളിൽനിന്ന് ശേഖരിച്ചത്