ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ/2025-26

15:35, 21 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44024 (സംവാദം | സംഭാവനകൾ) ('ജൂൺ 2 Govt.Girls Higher Secondary School പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ SRG മീറ്റിങ്ങിൽ തയ്യാറാക്കി.ക്ലാസ് മുറികൾ വൃത്തിയാക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 2 Govt.Girls Higher Secondary School പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ SRG മീറ്റിങ്ങിൽ തയ്യാറാക്കി.ക്ലാസ് മുറികൾ വൃത്തിയാക്കി പെയിന്റടിക്കുകയും അലങ്കാരത്തിനായി പ്ലാസ്റ്റിക്കിനെ പൂർണ്ണമായും ഉപേക്ഷിക്കുകയും ചെയ്തു.പേപ്പർ, തുണികൾ എന്നിവ കൊണ്ടുള്ള അലങ്കാര വസ്തുക്കൾ ഉപയോഗിച്ചു സ്കൂളും പരിസരവും ഭംഗിയായി അലങ്കരിച്ചു.