ഏച്ചൂർ ഈസ്റ്റ് എൽ പി സ്കൂൾ
വിലാസം
കുുടുക്കിമൊട്ട
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201713301




ചരിത്രം

പഴയ ചിറക്കല്‍ താലൂക്കില്‍ പഴക്കംകൊണ്ടും പെരുമകൊണ്ടും പ്രഥമസ്ഥാനം വഹിച്ച ഒരു വിദ്യാലയമാണ് ഏച്ചുര്‍ ഈസ്റ്റ് എല്‍‌.പി.സ്കൂള്‍. കണ്ണൂര്‍ മട്ടന്നൂര്‍ റോ‍ഡരികില്‍ കുടുക്കിമെട്ട എന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. 1869- ല്‍ സ്കൂള്‍ സ്ഥാപിതമായി. സ്കൂളിന് സര്‍ക്കാരില്‍ നിന്ന് അംഗീകാരം കിട്ടിയത് 1882 ലാണ്.

ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് ഇരുനില കോണ്‍ക്രീറ്റ് കെട്ടിടമാണുള്ളത്. വിശാലമായ ക്ലാസ് മുറികളും, പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്ന രീതിയിലുള്ള ക്ലാസ്റൂം സജ്ജീകരണവുമുണ്ട്. കമ്പ്യൂട്ടര്‍‌ സൗകര്യവും മെച്ചപ്പെട്ട ലൈബ്രറി സൗകര്യവുമുണ്ട്. ആധുനിക രീതിയിലുള്ള ശൗചാലയവും മെച്ചപ്പെട്ട പാചകപ്പുരയും സ്കൂളിന് സ്വന്തമായുണ്ട്. സ്വന്തമായ കളിസ്ഥലവും വാഹനസൗകര്യവുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി