പെരുമ്പായിക്കാട് ശ്രീനാരായണ എൽപിഎസ്

12:29, 18 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33252 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കോട്ടയം ജില്ലയിൽ പെരുമ്പായിക്കാട് വില്ലേജിൽ സംക്രന്തി കരയിലാണ് ശ്രീ നാരായണ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . ശ്രീ നാരായണ ഗുരുദേവന്റെ പാദ സ്പർശത്താൽ അനുഗ്രഹീതമായ പുണ്യ ഭൂമിയിൽ 1968 ജൂൺ മാസത്തിൽ ശ്രീ നാരായണ എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു . സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ കെ.എൻ .ബാലകൃഷ്ണൻ സർ

പെരുമ്പായിക്കാട് ശ്രീനാരായണ എൽപിഎസ്
വിലാസം
സംക്രാന്തി

പെരുമ്പായിക്കാട് പി.ഒ.
,
686016
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ8848961150
ഇമെയിൽsnlpsperumpaikadu@yahoo.com
കോഡുകൾ
സ്കൂൾ കോഡ്33252 (സമേതം)
യുഡൈസ് കോഡ്32100700409
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
വാർഡ്52
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഎയ്ഡഡ്
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ71
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു എം തങ്കപ്പൻ
പി.ടി.എ. പ്രസിഡണ്ട്ഷാമില ഷിയാസ്
അവസാനം തിരുത്തിയത്
18-08-202533252




, മാനേജർ വി, ആർ. രാമൻകുട്ടി സർ ,മറ്റു അധ്യാപകർ ,പി ടി എ  അംഗങ്ങൾ 

തുടങ്ങിയവരുടെ ശ്രമഫലമായി 10 വർഷത്തിനുള്ളിൽ അറബിക് തസ്തിക ഉൾപ്പെടെ 12 ഡിവിഷനുകൾ ഉള്ള ഒരു സ്കൂൾ ആക്കി ഉയർത്താൻ സാധിച്ചു .ഇടക്കാലത്തു സ്കൂളിന് ചില അപചയം സംഭവിച് 4 ഡിവിഷനുകളായി കുറഞ്ഞു എങ്കിലും അദ്ധ്യാപകരുടെയും മാനേജ്മെന്റിന്റെയും നല്ലവരായ നാട്ടുകാരുടേയും ശ്രമഫലമായി സ്കൂളിന്റെ നഷ്ടപെട്ട പ്രതാപം വീണ്ടെടുക്കാൻ സാധിച്ചു. ഗുരുദേവന്റെ അനുഗ്രഹത്താൽ ഇന്ന്

ഈ സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും കലാ കായിക പ്രവർത്തനങ്ങളിലും 

മുന്നേറി കോട്ടയം വെസ്റ്റ് ഉപജില്ലയിലെ മികച്ച വിദ്യാലയമായി ഇന്നും നിലകൊള്ളുന്നു.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

മുൻ പ്രഥമാധ്യാപകർ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി