ചമ്പാട് എൽ പി എസ്
വിലാസം
ചമ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201714404





ചരിത്രം

   1902 ലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. കുട്ട്യാലിസീതി എന്ന ഒരു പൗരപ്രമുഖനായിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യത്തെ മാനേജർ. തുടർന്ന് മൂസ്സസീതി ,യൂസഫ് എന്നിവർ താവഴിയായി ഈ സ്ഥാപനത്തിന്റെ മാനേജർമാരായി പ്രവർത്തിച്ചിട്ടുണ്ട്. 1979 മുതൽ ടി മൈമുനത്താണ് ഈ സ്ഥാപനത്തിന്റെ മാനേജരായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.ഈ വിദ്യാലയത്തിലിപ്പോൾ ഹെഡ്മാസ്റ്ററടക്കം 5 അധ്യാപികാ അധ്യാപകന്മാർ പ്രൈമറി വിഭാഗത്തിൽ സേവനമനുഷ്ടിച്ചു വരുന്നു. കൂടാതെ പ്രീ പ്രൈമറി വിഭാഗത്തിൽ 2 അധ്യാപികമാർ സേവനമനുഷ്ടിക്കുന്നുണ്ട്. സ്കൂളിലെ കുട്ടികളുടെ എണ്ണം വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ നിലനിർത്താൻ കഴിയുന്നു എന്നത് സകൂളിനെ സംബന്ധിച്ചേടുത്തോളം എടുത്തു പറയത്തക്കതാണ് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ചമ്പാട്_എൽ_പി_എസ്&oldid=280802" എന്ന താളിൽനിന്ന് ശേഖരിച്ചത്