ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2025-26/അറബിക് ക്ലബ്ബ്

19:46, 7 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('== അറബിക് ക്ലബ്ബിന്റെ ലക്ഷ്യം == അറബിക് വായനാമത്സരം, അറബിക് കലാമത്സരങ്ങൾ, വായന കാർഡ് നിർമാണം, അറബിക് ചാർട്ട് പ്രദർശന മത്സരം, അറബിക് കാലിഗ്രാഫി പരിശീലനം, അറബി സം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അറബിക് ക്ലബ്ബിന്റെ ലക്ഷ്യം

അറബിക് വായനാമത്സരം, അറബിക് കലാമത്സരങ്ങൾ, വായന കാർഡ് നിർമാണം, അറബിക് ചാർട്ട് പ്രദർശന മത്സരം, അറബിക് കാലിഗ്രാഫി പരിശീലനം, അറബി സംഭാഷണ പരിശീലനം, അറബിക് ഡേ വാരാചരണം, ഡോക്യൂമെന്ററി പ്രദർശനം, രചന മത്സരങ്ങൾ, അറബിക് പസിൽസ് ഗെയിംസ് തുടങ്ങിയ കുട്ടികളിൽ ഭാഷാ പരമായ കഴിവുകളെ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിന് നേതൃത്വം കൊടുത്തുവരുന്നു