ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.യു.പി.എസ് അയിരൂർ
വിലാസം
അയിരൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലMalappuram
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201719538





ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. സ്വാതന്ത്ര്യത്തിനുമുമ്പ്, വിദ്യാഭ്യാസപരമായി വളരെ ശോചനീയാവസ്ഥയിലായിരുന്ന പൊന്നാനിയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്നു അയിരൂര്‍ സ്കൂളും പരിസരപ്രദേശങ്ങളും. ഈ കാലഘട്ടത്തിലാണ് അതായത് 1929 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് 8 അധ്യാപകരാണ് ഉണ്ടായിരുന്നത്. 1 മുതല്‍ 5 വരെയുള്ള എല്‍.പി. സ്കൂളായാണ് ആരംഭം. പിന്നീട് 1962 ലാണ് യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

10.710475,75.965953

"https://schoolwiki.in/index.php?title=എ.യു.പി.എസ്_അയിരൂർ&oldid=279825" എന്ന താളിൽനിന്ന് ശേഖരിച്ചത്