ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്/2025-26

[[]]

वाचन प्रतियोगिता

വായനാ ദിനത്തോടനുബന്ധിച്ച് ഹിന്ദി വായനാ ദിന മത്സരം സംഘടിപ്പിച്ചു മത്സര വിജയികൾക്ക് പുരസ്കാരം നൽകുകയും ചെയ്തു.

ജുലൈ 31 പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു

                                                  • കഴിഞ്ഞ വർഷത്തെ സുഗമ ഹിന്ദി പരീക്ഷ വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്

പ്രമാണം:IMG-20250725-WA0111.jpg|ലഘുചിത്രം|വലത്ത്‌|സുഗമ ഹിന്ദി പരീക്ഷ സർട്ടിഫിക്കറ്റ് വിതരണം