ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ/2024-25

14:11, 5 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40051 (സംവാദം | സംഭാവനകൾ) ('തുടർച്ചയായി പന്ത്രണ്ടാം തവണയും SSLC പരീക്ഷക്ക് 100% വിജയം നേടി . 2024-25 അധ്യനവർഷം ഒരു കുട്ടിക്ക് എല്ലാ വിഷ‍യങ്ങൾക്കും A+ ഗ്രേഡ് ലഭിച്ചു. രണ്ടു കുട്ടികൾക്ക് 8 A+ രണ്ടു കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തുടർച്ചയായി പന്ത്രണ്ടാം തവണയും SSLC പരീക്ഷക്ക് 100% വിജയം നേടി . 2024-25 അധ്യനവർഷം ഒരു കുട്ടിക്ക് എല്ലാ വിഷ‍യങ്ങൾക്കും A+ ഗ്രേഡ് ലഭിച്ചു. രണ്ടു കുട്ടികൾക്ക് 8 A+ രണ്ടു കുട്ടികൾക്ക് 6  A+ നേടാൻ കഴിഞ്ഞു കായിക ഇനങ്ങളിൽ ഈ സ്കൂളിൽ നിന്നുള്ള കുട്ടികൾ സംസ്ഥാനതലത്തിൽ വരെ പങ്കെടുത്തിട്ടുണ്ട്. ഇരുള നൃത്തത്തിൽ സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടി . കളിക്കളം , സർഗോത്സവം എന്നിവയിലും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി.