ഗവ. യു പി എസ് കാട്ടായിക്കോണം/പ്രവർത്തനങ്ങൾ/2025-26

21:05, 31 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskattayikonam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ പ്രവേശനോത്സവം 2025-26

വാർഡ് കൗൺസിലർ ഡി രമേശൻ അവർകൾ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു. നമ്മുടെ സ്കൂളിലെ രക്ഷാകർത്താവ് കൂടിയായ പരീക്ഷ സെക്രട്ടറി എസ് സന്തോഷ് കുമാർ മുഖ്യ അഥിതി ആയിരുന്നു.

Home2026-27
  Archive     2022-23   2023-24   2024-25   2025-26