ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ
ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ജില്ലയിലെ രണ്ടാമത്തെ വിദ്യാലയം ചരിത്രം ഉറങ്ങുന്ന എടക്കല്‍ ഗുഹക്കു സമീപം സ്ഥിതി ചെയ്യുന്നു 1948 ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് സ്ക്കൂള് ആയി ആരംഭിച്ചു' L.p,UP,HS,HSS,VHSE വിഭാഗങ്ങളിലായി 3000 ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു അമ്പലവയല്‍ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് .
ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ | |
---|---|
വിലാസം | |
അമ്പലവയല്‍ വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-12-2009 | Divakaran |
ചരിത്രം
''ചരിത്രം ഉറങ്ങുന്ന എടക്കല്‍ ഗുഹക്കു സമീപം സ്ഥിതി ചെയ്യുന്നു 1948 ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് സ്ക്കൂള് ആയി ആരംഭിച്ചു' L.p,UP,HS,HSS,VHSE വിഭാഗങ്ങളിലായി 3000 ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.വിനോദ സഞ്ചാരികള്‍ ധാരാളമായെത്തുന്ന വയനാട്ടിലെ അമ്പലവയലില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പുഷ്പഗവേഷണ കേന്ദ്രവും ഹെറിറ്റോറിയല്‍ മ്യൂസിയവും കാരാപ്പുഴ അണക്കെട്ടും സ്ഥിതി ചെയ്യുന്നു. 'വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് അറിയാന്‍ ലിങ്കില്‍ ക്ളിക്ക് ചെയ്യു'
ഭൗതികസൗകര്യങ്ങള്
4.3740 ഹെക്ടര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിന് മൂന്നു ലാബുകളും ഹയര്‍ സെക്കന്‍ഡറിക്കും വി.എച്ഛ് എസി ക്കും വെവ്വേറെ ഓരോ കമ്പ്യൂട്ടര്‍ ലാബുകളും ഉണ്ട് . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സയന്‍സ് ക്ലബ്ബ് | സോഷ്യല്‍ സയന്‍സ് ക്ലബ്ബ് | ഗണിത സാസ്ത്ര ക്ലബ്ബ്| ഐ.ടി ക്ലബ്ബ്| അറിവുകള്‍ പങ്കുവെക്കാം മലയാളം ഇംഗ്ളീഷ് ഹിന്ദി ഫിസിക്സ് രസതന്ത്രം ബയോളജി ഗണിതം
മാനേജ്മെന്റ്
വയനാട് ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വിദ്യാലയം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- തങ്കമണി - ഡെപ്യൂട്ടി ഡയറക്റ്റര്‍ വിദ്യാഭ്യാസ വകുപ്പ് വയനാട്
വഴികാട്ടി
1948-1972 | ഡൊമനിക്ക് ജേക്കബ്ബ് | |
1977-1978 | പി.അമ്മുകുട്ടി അമ്മ | |
1978 | ഗബ്രിയേല്‍ | |
24/06/1983 മുതല്‍ 07/05/1984 വരെ | വി.എ.ഗോപാലകൃഷ്ണന് | |
11/10/1984 മുതല്‍ 26/05/1987 വരെ | കെ.ചെല്ലയ്യന്‍ | |
02/06/1987 മുതല്‍ 31/05/1990 | പി.സി.സുരേഷ് കുമാര്‍ | |
01/06/1990 മുതല്‍ 31/03/1995 | കെ.ജഗദമ്മ | |
01/04/1995 മുതല്‍ 31/05/1995 വരെ | സി.ബാലകൃഷ്ണന് | Full addl charge |
01/06/1995 മുതല്‍ 01/11/1997 വരെ | കെ. ചന്ദ്രന് | |
27/11/1997 മുതല്‍ 31/05/1999 വരെ | അമ്മാളു | |
09/06/1999 മുതല്‍ 21/05/2000 വരെ | ലക്ഷ്മണന് | |
01/06/2000 മുതല്‍ 26/05/2001 വരെ | കൌസല്യ.കെ | |
02/05/2001 മുതല്‍ 13/06/2002 വരെ | കെ.അബ്ദുള്ള | |
13/06/2002 മുതല്‍05/05/2003 വരെ | കെ.പി.എബ്രഹാം | |
06/05/2003 മുതല്‍ 12/06/2003 വരെ | ജോവന് ജേക്കബ്ബ് | Full addl charge |
12/06/2003 മുതല്‍ 04/06/2004 വരെ | മോളി വര്‍ഗ്ഗീസ് | |
05/06/2004 മുതല്‍04/08/2004 വരെ | എം പി ലളിത | Full addl charge |
05/08/2004 മുതല്‍ 01/10/2004 വരെ | ജോവന് ജേക്കബ്ബ് | Full addl charge |
01/10/2004 മുതല്‍ 31/05/2005 വരെ | ശോശാമ്മ | |
01/06/2005 മുതല്‍ 19/08/2005 വരെ | ജോവന് ജേക്കബ്ബ് | Full addl charge |
20/08/2005 മുതല്‍ 07/10/2005 വരെ | മറിയാമ്മ കോശി | |
19/10/2005 മുതല്‍23/11/2005 വരെ | പ്രേമ | |
23/11/2005 മുതല്‍ 05/06/2006 വരെ | വേണുഗോപാല്‍ | |
06/06/2006 മുതല്‍ 28/06/2006 വരെ | ജോവന് ജേക്കബ്ബ് | Full addl charge |
29/06/2006 മുതല്‍ 14/05/2007 വരെ | പിറ്റര്‍.പി.പി | |
01/06/2007 മുതല്‍ | എ.ന്.കെ.രാമചന്ദ്രന് |
<googlemap version="0.9" lat="11.619976" lon="76.21115" zoom="16" selector="no" controls="none"> 11.62022, 76.215461 </googlemap> |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
പ്രമാണം:Locaton.jpg
|