കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എൽ.പി.എസ് അക്കരപ്പുറം
വിലാസം
അക്കരപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലിഷ്
അവസാനം തിരുത്തിയത്
25-01-201748503




ചരിത്രം

മലപ്പുറം ജില്ലയിലെ പിന്നോക്ക പ്രദേശമായ തുവ്വൂരിലെ ഒരു ഗ്രാമീണ മേഘലയാണ് അക്കരപ്പുറം. പട്ടികജാതിക്കാരും മറ്റു പിന്നോക്ക വിഭാഗക്കാരും കൂടുതലായി അധിവസിക്ക്യുന്ന അക്കരപ്പുറം ദേശത്തെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ്‌ അക്കരപ്പുറം സ്കൂള്‍. 1962 ല്‍ ആനക്കായി മൊയ്തു മൊല്ല എന്ന പണ്ഡിത ശ്രെഷ്ടനാല്‍ ഈ വിദ്യാലയം സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_അക്കരപ്പുറം&oldid=278498" എന്ന താളിൽനിന്ന് ശേഖരിച്ചത്