ജി.എൽ.പി.എസ് കൊപ്പം
== ചരിത്രം == സാധാരണക്കാറ്ക്ക് വിദ്യാഭ്യാസം വേണമെന്ന ആശയം, അക്കാലത്തെ സാമൂഹ്യപ്രവറ്ത്തകരുടെ ശ്രമഫലമായി 1901-ല്‍ ഈ വിദ്യാലയം നിലവില്‍ വന്നു. അക്കാലത്ത് ചെറിയൊരു കെട്ടിടത്തിലായിരുന്നു പ്രവറ്ത്തനമാരംഭിച്ചത്. ഒന്നാം ക്ലാസ്സു മുതല്‍ അഞ്ജാം ക്ലാസ്സു വരെ അധ്യായനം നടത്തിയിരുന്നതിനാല്‍ കൊപ്പം എലിമെന്ററി സ്ക്കൂള് എന്നാണിത് അറിയപ്പെട്ടിരുന്നത്. സ്ക്കൂള് ആരംഭിച്ചകാലത്ത് പ്രധാനാധ്യാപകനായിരുന്നു ശ്രീ.വെള്ളോലി പൂങ്കുണ്ണിപ്പണിക്കര്. ആദ്യ കാലത്ത് ഈ വിദ്യാലയത്തില്‍ രാത്രിയിലും അധ്യായനം നടത്തിയിരുന്നതായി പറയപ്പെടുന്നു. പാലക്കാട്ടെ ഏറ്റവും മികച്ച സ്കൂളെന്ന ഖ്യാതിയും ഇതിനുണ്ട്. == ഭൗതികസൗകര്യങ്ങള് == പി ആറ് ഇ, കെ ഇ ആറ്, കെട്ടിടമാണെങ്കിലും ഉറപ്പും ബലവും എല്ലാവിധ സൌകര്യങ്ങളും അടങ്ങിയ സ്കൂളാണിത് ഒരു ക്ലാസ്സ് മുറിയുടെയും സ്മാറ്ട്ട് ക്ലാസ്സ് മുറിയുടെയും സ്റ്റാഫ് മുറിയുടെയും, ലാബിനെ്റയും കുറവുണ്ടെങ്കിലും, കുട്ടികള്‍ക്കുള്ള ശുചിമുറികളും ഫറ്ണിച്ചറുകളും മറ്റു സൌകര്യങ്ങളും ജൈവപച്ചക്കറിത്തോട്ടം.പൂന്തോട്ടം എന്നിവ ഈ സ്കൂളിനെ്റ ഭൌതിക സാഹചര്യങ്ങളില്‍ ഉള്‍പ്പെടുന്നു. അടച്ചുറപ്പുള്ള കെട്ടിടവും ചുറ്റുമതിലും ഗേയിറ്റും ഇവിടെ ഉണ്ട്. സ്കുളിനെ്റ പ്രധാന കെട്ടിടത്തിലാണ് എ ഇ ഒ ഓഫീസ് പ്രവറ്ത്തിക്കുന്നത്. ആയതിനാല്‍ ഈ വിദ്യാലയത്തിനെ്റ ഓഡിറ്റോറിയം സ്കുളിനു അന്യമാണ്.
ജി.എൽ.പി.എസ് കൊപ്പം | |
---|---|
വിലാസം | |
കൊപ്പം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 21`617 |
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == നന്മ പ്രവറ്ത്തനങ്ങള്, ഫീള്‍ഡ് ട്രിപ്പ്, പച്ചക്കറിത്തോട്ടം നിറ്മ്മാണം,പൂന്തോട്ടം, ഔഷധത്തോട്ടം നിറ്മ്മാണം, കലാകായിക പ്രവറ്ത്തനങ്ങള്
- വിദ്യാരംഗം കലാ സാഹിത്യ വേദി== ചിത്രരചന, കവിത രചന, കഥാ രചന, സ്കിറ്റ്
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍== സയന്‍സ് ക്ലബ്ബ്,ഗണിത ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, സാഹിത്യ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, കാറ്ഷിക ക്ലബ്ബ്,
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|