എച്ച്.എ.എ.എം.എൽ.പി.എസ് മാട്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എച്ച്.എ.എ.എം.എൽ.പി.എസ് മാട് | |
---|---|
വിലാസം | |
മാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 24232madu |
ചരിത്രം
തുപ്പത്ത് ബാപ്പു മുസ്ലിയാര് എന്ന വ്യക്തി കൊച്ചിയിലെ ഗുദാം സേട്ട് എന്ന വ്യക്തിയുടെ കാര്യസ്ഥനായിരുന്നു. അവിടെ നിന്നും രണ്ടു പായ് വഞ്ചികളിലായി കനോലി കനാലിലൂടെ ദിവസങ്ങളോളം തുഴഞ്ഞ് കൊണ്ട് വന്ന മരഉരുപ്പടികളാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാന രൂപം. അങ്ങനെ 1911 ല്‍ മാട് ഹിദായത്തുല്‍ അവാം എയ്ഡഡ് മാപ്പിള ലോവര്‍ പ്രൈമറി സ്ക്കൂള് സ്ഥാപിതമായി. കായലുകളും പാണ്ടിപ്പാടങ്ങളും നിറഞ്ഞ ഈ പ്രദേശത്ത് കടപ്പുറം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായി ഇതിനെ ഗണിക്കപ്പെടുന്നു. ആദ്യം ഓലമേഞ്ഞ ഷെഡ്ഡ് ആയിരുന്നു. ഒന്നു മുതല്‍ നാലര ക്ലാസു വരെ പൊന്നാനി റേയ്ഞ്ചര്‍ ആഫീസറുടെ കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. 1938-39 കാലഘട്ടത്തില്‍ ഉണ്ടായ കൊടുംകാറ്റിലും വെള്ളപ്പൊക്കത്തിലും പെട്ട് ഈ സ്ഥാപനത്തിലെ റെക്കോര്‍ഡുകളും മറ്റു അനുതാരികളും ഒലിച്ച് പോയതായി ജീവിച്ചിരിക്കുന്നവരില്‍ പ്രായം ചെന്നവര്‍ ഓര്‍ക്കുന്നു. ആ കാലഘട്ടത്തില്‍ ഹെഡ്മാസ്റ്റര്‍മാരായിരുന്നത് മൊയ്തു മൗലവി, പോക്കുട്ടി സാഹിബ് എന്നിവരായിരുന്നു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
'''ശ്രീ.മൊയ്തു മൗലവി (1911 ), ശ്രീ.പോക്കുട്ടി സാഹിബ് (1930), ശ്രീ.പി. മൊയ്തുണ്ണി (1945), ശ്രീ.സി.എ ആന്ത്രൂസ്(1957), ശ്രീമതി. പി കയ്യക്കുട്ടി (1983), ശ്രീ. വി.പി പാപ്പച്ചന് (1985), ശ്രീമതി. എം.ജെ ത്രോസ്യ (2016)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
==വഴികാട്ടി