എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/പ്രവർത്തനങ്ങൾ/2025-26/ബഷീർ ദിനം

13:58, 13 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44250 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബഷീർ ദിനം - July 5


ബേപ്പൂർ സുൽത്താനെ ഓർക്കേണ്ടേ.... ബഷീറിൻറെ കഥാപാത്രങ്ങളെ കുട്ടികൾ നെഞ്ചിലേറ്റി.ബഷീറിനെ കുറിച്ച് കൂടുതൽ അറിയാൻ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു.ബഷീറിൻറെ പുസ്തകങ്ങൾ പരിചയപ്പെടൽ, പ്രശ്നോത്തരി, ചിത്രരചന, അഭിനയം മുതലായവ.