ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ യു.പി

22:42, 9 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SLVkasaragod (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

5 th std first യൂണിറ്റിലെ The Kissing Hand എന്ന Chapter മായി ബന്ധപ്പെട്ട് കുട്ടികളുടെ hand print അവരുടെ രക്ഷിതാക്കളുടെ സ്നേഹ കുറിപ്പോടെ സ്കൂളിൽ പ്രദർശിപ്പിച്ചു. ഏറെ ഉത്സാഹത്തോടെയാണ് കുട്ടികൾ ഈ പ്രവർത്തനം ഏറ്റെടുത്തത്. പാംഭാഗത്തെ അടുത്തറിയുവാൻ ഇത് ഏറെ സഹായകരമായി. ഓരോ കുട്ടികളും മത്സരിച്ചാണ് കൈവിരലുകളുടെ പകർപ്പ് തയ്യാറാക്കിയതും ആകർഷകമാക്കിയതും. എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. ഇംഗ്ലീഷ് അധ്യാപികയായ സന്ധ്യ ടീച്ചറാണ് ഇതിനു നേതൃത്വം നൽകിയത്

കുട്ടികൾ തയ്യാറാക്കിയ ലിറ്റിൽ ഹാൻഡ്