ജി.എച്ച്.എസ്.എസ്.പുറത്തൂർ/ആർട്സ് ക്ലബ്ബ്
| Home | 2025-26 |
ആർട്സ് ക്ലബ്ബ്
- വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് വിദ്യാർത്ഥികളുടെ സമഗ്രമായ വികസനമാണ്.
- വിദ്യാർത്ഥികളുടെ കഴിവുകൾ വളർത്തുന്നതിനും കലാവാസനകൾ വികസിപ്പിക്കുന്നതിനും നമ്മുടെ സ്കൂളിൽ ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു.
- ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്രകല,ശില്പകല സംഗീതം, നൃത്തം ,നാടകം, എന്നിവയിൽ അഭിരുചിയുള്ള കുട്ടികൾക്ക് പ്രോത്സാഹനവും പഠന പിന്തുണയും നൽകി വരുന്നു