സെന്റ് മേരീസ് സി.എൽ.പി.എസ് മറ്റം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| സെന്റ് മേരീസ് സി.എൽ.പി.എസ് മറ്റം | |
|---|---|
| വിലാസം | |
മറ്റം | |
| സ്ഥാപിതം | 27 - മെയ് - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | കുന്നംകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 24-01-2017 | 24336 |
ചരിത്രം
മറ്റം, തൃശ്ശൂര്‍ ജില്ലയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഗ്രാമം കണ്ടാണശ്ശേരി പഞ്ചായത്തിലാണ്. മറ്റം പള്ളി വക കെട്ടിടത്തില്‍ ഗവ. വക ഒരു പ്രാഥമിക വിദ്യാലയം നടത്തിയിരുന്നു. അത് ബഹു.ഊക്കനച്ഛന്റെയും നാട്ടുകാരുടെയും പരിശ്രമഫലമായി 1926 മെയ് 27 ന് ഗവ. നിന്നും വിട്ടുതന്നതായി കല്പന വരുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്
16 ക്ലാസ് മുറികള്‍ 6 കന്പ്യൂട്ടര്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.