1. പ്രവേശനോത്സവം
  2. പരിസ്ഥിതി ദിനം
  3. ശുചിത്വ വർത്തമാനങ്ങൾ
  4. വായനവാരാഘോഷവും പുസ്തകമേളയും
  5. ലൈബ്രറി നവീകരണം
  6. പച്ചതുരുത്തൊരുങ്ങുന്നു നമ്മുടെ വിദ്യാലയത്തിൽ പച്ചത്തുരുത്തൊരുങ്ങുകയാണ്. കല്ലിയൂർ ഗ്രാമ പഞ്ചായത്താണ് നിർമാണം പൂർത്തിയാക്കുന്നത്. സസ്യങ്ങളുടെ സംരക്ഷണത്തിന് മുള കൊണ്ടുള്ള വേലി തയാറാക്കി. ഗ്രാമപഞ്ചായത്തംഗം കെ.കെ. ചന്തുകൃഷ്ണ, എസ്എംസി ചെയർമാൻ എസ് പ്രേംകുമാർ എന്നിവർ പ്രവർത്തനം വിലയിരുത്തി. ഗവ. യു.പി. എസ് നേമം നാടിൻ്റെ അഭിമാന വിദ്യാല