എ.എം.എൽ.പി.എസ്.ചേന്നര
വിലാസം
ചേന്നര

മലപ്പുറം ജില്ല
സ്ഥാപിതം1 - സെപ്റ്റമ്പര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-01-201719775





ചരിത്രം

1923 ല്‍ ആരംഭിച്ചു

ഭൗതികസൗകര്യങ്ങള്‍

സ്മാര്‍ട്ട് ക്ലാസ് റൂം, കംപ്യൂട്ടര്‍ ലാബ്, വിശാലമായ കളിസ്ഥലം, സുരക്ഷിതമായ വിദ്യാലയാന്തരീക്ഷം,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ പച്ചക്കറി കൃഷി മംഗലം കൃഷി ഭവന്റെ സഹായത്തെടെ മികച്ച രീതിയില്‍ നടന്നുവരുന്നു. സ്കൂള്‍ ഉച്ചഭക്ഷണപരിപാടിക്കു ആവശ്യമായ ജൈവപച്ചക്കറികള്‍ ഇതിലൂടം ലഭ്യമാക്കുന്നു. സബ്ജില്ലാ ശാസ്ത്രമേളയില്‍ മികച്ച പങകാളിത്തം.


പ്രധാന കാല്‍വെപ്പ്:

1997-98 അധ്യയനവര്‍ഷം ഡി പി ഇ പി പദ്ധതി പ്രകാരം സബ്ജില്ലയിലെ മികച്ച സ്കൂളിനുളള അവാര്‍ഡ്. 2015-16 അധ്യയനവര്‍ഷം മികച്ച സ്കള്‍ പച്ചക്കറി കൃഷിക്കുളള ജില്ലാതല അവാര്‍ഡ്.

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

ഇ.ടി മുഹമ്മദ് ബഷീര്‍, പി പി അബ്ദുല്ലക്കുട്ടി, ഡോ.കെ.ടി ജലീല്‍ എന്നീ എം.എല്‍.എ മാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ലഭിച്ച തുക ഉപയോഗിച്ചു പ്രൊജക്ചറുള്‍പ്പെടെയുളള മള്‍ട്ടീ മീഡിയ ക്ലാസുകള്‍ നടത്തിവരുന്നു. == മാനേജ്മെന്റ് ==കക്കിടി പൂപ്പറമ്പില്‍ മുഹമ്മദ് അയ്യൂബ് ആണ് നിലവില്‍ മാനേജര്‍

വഴികാട്ടി

മുന്‍ മാനേജര്‍മാരായ കക്കിടി പൂപ്പറമ്പില്‍ ബാവ മുന്‍ അധ്യാപകരായ അസീസ് മാസ്ററര്‍, സൈനുദ്ദീന്‍ മാസ്റ്റര്‍,

{{#multimaps: , | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.ചേന്നര&oldid=272586" എന്ന താളിൽനിന്ന് ശേഖരിച്ചത്