വി.എച്ച്.എസ്.എസ്. കരവാരം/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26

13:45, 26 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42050 (സംവാദം | സംഭാവനകൾ) ('== '''ജൂൺ 12 -ബാലവേല വിരുദ്ധ ദിനം''' == ജൂൺ 12 ,വെള്ളിയാഴ്ച ഈ വർഷത്തെ  സോഷ്യൽ സയൻസ് ക്ലബ് ഉത്‌ഘാടനം ചെയ്യുകയും ബാലവേല വിരുദ്ധ ദിന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 12 -ബാലവേല വിരുദ്ധ ദിനം

ജൂൺ 12 ,വെള്ളിയാഴ്ച ഈ വർഷത്തെ  സോഷ്യൽ സയൻസ് ക്ലബ് ഉത്‌ഘാടനം ചെയ്യുകയും ബാലവേല വിരുദ്ധ ദിന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു .ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി പോസ്റ്റർ രചന , ക്വിസ് മത്സങ്ങൾ നടത്തി .ക്വിസ് മൽസരത്തിൽ 8 എ യിലെ ഗാഥ ഒന്നാം സ്ഥാനം നേടി .

 
ജൂൺ 12 -ബാലവേല വിരുദ്ധ ദിനം ക്വിസ്