പ്രമാണം:26033 lab1.JPG

20:41, 25 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26033 (സംവാദം | സംഭാവനകൾ) (എറണാകുളം സെന്റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈടെക് കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളിൽ, മികച്ച നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി , എറണാകുളം സെന്റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈടെക് കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ജയൻ പയ്യപ്പിള്ളി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ശീതികരണ സംവിധാനവും, ആധുനിക സാങ്കേതിക സംവിധാനങ്ങളോടും കൂടി, ഒരുക്കിയിരിക്കുന്ന ഹൈടെക് കമ്പ്യൂട്ടർ ലാബിൽ, ഒരേസമയം 50 കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനത്തിനുള്ള സൗകര്യമാണ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(6,000 × 4,000 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 3.58 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

എറണാകുളം സെന്റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈടെക് കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു.

പൊതുവിദ്യാലയങ്ങളിൽ, മികച്ച നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി , എറണാകുളം സെന്റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്കൂളിൽ  ഹൈടെക് കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ജയൻ പയ്യപ്പിള്ളി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ശീതികരണ സംവിധാനവും, ആധുനിക സാങ്കേതിക സംവിധാനങ്ങളോടും കൂടി, ഒരുക്കിയിരിക്കുന്ന ഹൈടെക് കമ്പ്യൂട്ടർ ലാബിൽ, ഒരേസമയം 50 കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനത്തിനുള്ള   സൗകര്യമാണ് ക്രമീകരിച്ചിട്ടുള്ളത്.
സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോസഫ് സെനൻ, പിടിഎ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:

ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, ആശയസംക്രമണത്തിനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാനും
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ രേഖപ്പെടുത്തിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്).

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:41, 25 ജൂൺ 202520:41, 25 ജൂൺ 2025-ലെ പതിപ്പിന്റെ ലഘുചിത്രം6,000 × 4,000 (3.58 എം.ബി.)26033 (സംവാദം | സംഭാവനകൾ)എറണാകുളം സെന്റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈടെക് കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളിൽ, മികച്ച നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി , എറണാകുളം സെന്റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈടെക് കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ജയൻ പയ്യപ്പിള്ളി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ശീതികരണ സംവിധാനവും, ആധുനിക സാങ്കേതിക സംവിധാനങ്ങളോടും കൂടി, ഒരുക്കിയിരിക്കുന്ന ഹൈടെക് കമ്പ്യൂട്ടർ ലാബിൽ, ഒരേസമയം 50 കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനത്തിനുള്ള സൗകര്യമാണ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:26033_lab1.JPG&oldid=2724200" എന്ന താളിൽനിന്ന് ശേഖരിച്ചത്