ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്

06:02, 1 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ)

പ്രമാണം:Thandekkadunew.jpg

ആമുഖം

ത念3399;ക്കാട്‌ മുസ്ലീം ജമാ - അത്ത്‌ കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തി禣3368;്ന ഒꠦ#3385;യര്‍ സെക്കന്ററി സ്‌കൂളാണ്‌ ഇത്‌. ഈ സ്‌കൂള്‍ 1964 -ല്‍ ഒꠦ#3378;ോവര്‍ പ്രൈമറി സ്‌കൂളായി പ്രവര്‍ത്തനം തുടങ്ങി. 1968 -ല്‍ ഇതൊꠦ#3333;പ്പര്‍പ്രൈമറി സ്‌കൂളായി അപ്‌ഗ്രേഡ്‌ ചെയ്‌തു. 1976-ല്‍ ഇതൊꠦ#3385;ൈസ്‌കൂളായും 2000 -ത്തില്‍ ഹയര്‍ സെക്കന്ററി സ്‌കൂളായും അംഗീകരിക്കപ്പെട്ടു. പരിചയസമ്പന്നരായ, ആത്മാര്‍തത്മയോടെ പ്രവര്‍ത്തി禣3368;്ന ഒꠦ#3384;ംഘം അദ്ധ്യാപകര്‍ ഈ സ്‌കൂളില്‍ സേവനം അ릣3383;്ടിച്ചു വꬮ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സദാ ജാഗരൂകരായ ഒꠦ#3374;നേജിംഗ്‌ കമ്മറ്റിയും ഈ സ്‌കൂളിന്റെ പ്രത്യേകതയാണ.്‌


2003-2004 സ്‌കൂള്‍ വര്‍ഷത്തില്‍ 1-ാം ക്ലാസ്സില്‍ ഇംഗ്ലീഷ്‌ മീഡിയം ആരംഭിച്ചു. ഡിവഷ릣3349;ള്‍ തീരെ 榣3377;ഞ്ഞ്‌ പല അദ്ധ്യാപകരും പ്രൊട്ടക്‌ഷനില്‍ മറ്റു സ്‌കൂളുകളിലേക്ക്‌ പോകേഒരവസ്ഥ ഒꠦ#3349;ാലത്ത്‌ സ്‌കൂളി믦#3390;യി. ഇംഗ്ലീഷ്‌ മീഡിയം ക്ലാസുകള്‍ ആരംിച്ചതോടുകൂടി ആ അവസ്ഥ മാറി. ഇപ്പോള്‍ 7-ാം ക്ലാസ്സുവരെ ഇംഗ്ലീഷ്‌ മീഡിയം പവര്‍ത്തി笮 1 മുതല്‍ 10 വരെ ക്ലാസ്സുകളിലായി 1114 കുട്ടികളും ഹയര്‍ സെക്കന്ററി തലത്തില്‍ 480 കുട്ടികളും ഉള്‍പ്പെടെ 1594 കുട്ടികള്‍ ഇവിടെ പഠനം നടത്തു쮠ഹൈസ്‌കൂള്‍ -ഹയര്‍ സെക്കന്ററി തലത്തില്‍ 70 അദ്ധ്യാപകര്‍ ഇവിടെ സേവനം അ릣3383;്ടി笮


എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ര念3405;‌ ബില്‍ഡിംഗുകള്‍, മൂന്ന്‌ സ്‌കൂള്‍ ബസ്സ്‌ , വിശാലമായ കളിസ്ഥലം, എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ ലാബുകള്‍, ലൈബ്രറി എന്നിവ ഇവിടെയു念3405;‌. കൂടാതെ 200 കുട്ടികള്‍ക്കിരിക്കാവുന്ന LCD പ്രൊജക്‌ടര്‍ അടങ്ങുന്ന ഹാളും ഈ വിദ്യാലയത്തിന്റെ പ്രതേകതകളാണ്‌്‌്‌.

സ്കൂള് പ്രവര്ത്തനങ്ങള്

.റ്റി. ക്ലബ് സ്കൗട്ട് ആന്റ് ഗൈഡ് ദിനാചരണങ്ങള് ഓപ്പണ് ഹൗസ്

സൗകര്യങ്ങള്

മള്ട്ടിമീഡിയ സൗകര്യങ്ങള് ഇന്റര്നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്ട്ട് ക്ലാസ് റൂം , ഡിജിറ്റല് ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്

മറ്റു പ്രവര്ത്തനങ്ങള്

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


വര്ഗ്ഗം: സ്കൂള്


മേല്വിലാസം

പിന് കോഡ് : ഫോണ് നമ്പര് : ഇ മെയില് വിലാസം :