പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ
മലപ്പുറം ജില്ലയിലെ ഏറ്റവും വിസ്തൃതിയേറിയ പഞ്ചായത്താണ് തൃക്കലങ്ങോട്. പഞ്ചായത്തിലെ പ്രധാന കാര്‍ഷിക ഗ്രാമമാണ് എളംകൂര്‍. ഗ്രാമവാസികള്‍ കര്‍ഷകരും സാമ്പത്തികമായി പിന്നോക്കം നില്കുന്നവരുമാണ്. പ്രദേശത്തെ ഏക അംഗീകൃത ഹൈസ്ക്കൂളാണ് എളംകൂര്‍ പി. എം. എസ്. എ ഹൈസ്ക്കൂള്.
പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ | |
---|---|
വിലാസം | |
എളംകൂര്‍ മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-12-2009 | Sabarish |
1962 ല്‍ അന്തരിച്ച പട്ട്ലകത്ത് മനക്കല് ശ്രീ ശങ്കരന് നബൂതിരിയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ സഹോദരന് ട്ട്ലകത്ത് മനക്കല് ശ്രീ നീലകണ്ഠന് നബൂതിരി 1966 ല്‍ എളംകൂര്‍ പി. എം. എസ്. എ യു പി സ്ക്കൂള് സ്ഥാപിച്ചു.
ശ്രീമതി കെ വി രാധ പ്രധാനാധ്യാപികയായി 53 വിദ്യാര്‍ത്ഥികളൂമായി സ്ക്കൂള് പ്രവര്‍ത്തനമാരംഭച്ചൂ.
1968 ല്‍ ശ്രീ കെ ശിവശന്കരന് മാസ്ററര് പ്രധാനാധ്യാപകനായി ചുമതലയേററു.
1976 മെയ് 1 ഈ സ്ക്കൂളിെന്റ വാര്‍ഷികം വിദ്യാഭ്യാസമന്ത്രി ചാക്കിരി അഹമ്മദ്കുട്ടിയുടെ സാന്നിദ്ധ്യത്തിലായിരുന്നു. എളംകൂര്‍ ഗ്രാമവാസികള്‍ സ്ക്കൂള് ഹൈസ്ക്കൂളാക്കി ഉയര്‍ത്താന്‍ മന്ത്രിയോട് ആവശ്യപ്പെടുകയും 1984 ല്‍ ഹൈസ്ക്കൂളാക്കി ഉയര്‍ത്തുകയും ചെയ്തു.
1996 മാര്‍ച്ച് 9 ന് പ്രശസ്തസാഹിത്യകാരന്‍ ശ്രീ എം ടി വാസുദേവന്‍ നായര്‍ സ്ക്കൂള് ലൈബ്രറി ഉദ്ഘാടനം ചെയ്തു. .
പ്രാദേശികം
മലപ്പുറം ജില്ലയിലെ ഏറ്റവും വിസ്തൃതിയേറിയ പഞ്ചായത്താണ് തൃക്കലങ്ങോട്. പഞ്ചായത്തിലെ പ്രധാന കാര്‍ഷിക ഗ്രാമമാണ് എളംകൂര്‍. ഗ്രാമവാസികള്‍ കര്‍ഷകരും സാമ്പത്തികമായി പിന്നോക്കം നില്കുന്നവരുമാണ്. പ്രദേശത്തെ ഏക അംഗീകൃത ഹൈസ്ക്കൂളാണ് എളംകൂര്‍ പി. എം. എസ്. എ ഹൈസ്ക്കൂള്.
1962 ല്‍ അന്തരിച്ച പട്ട്ലകത്ത് മനക്കല് ശ്രീ ശങ്കരന് നബൂതിരിയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ സഹോദരന് ട്ട്ലകത്ത് മനക്കല് ശ്രീ നീലകണ്ഠന് നബൂതിരി 1966 ല്‍ എളംകൂര്‍ പി. എം. എസ്. എ യു പി സ്ക്കൂള് സ്ഥാപിച്ചു.
ശ്രീമതി കെ വി രാധ പ്രധാനാധ്യാപികയായി 53 വിദ്യാര്‍ത്ഥികളൂമായി സ്ക്കൂള് പ്രവര്‍ത്തനമാരംഭച്ചൂ.
1968 ല്‍ ശ്രീ കെ ശിവശന്കരന് മാസ്ററര് പ്രധാനാധ്യാപകനായി ചുമതലയേററു.
1976 മെയ് 1 ഈ സ്ക്കൂളിെന്റ വാര്‍ഷികം വിദ്യാഭ്യാസമന്ത്രി ചാക്കിരി അഹമ്മദ്കുട്ടിയുടെ സാന്നിദ്ധ്യത്തിലായിരുന്നു. എളംകൂര്‍ ഗ്രാമവാസികള്‍ സ്ക്കൂള് ഹൈസ്ക്കൂളാക്കി ഉയര്‍ത്താന്‍ മന്ത്രിയോട് ആവശ്യപ്പെടുകയും 1984 ല്‍ ഹൈസ്ക്കൂളാക്കി ഉയര്‍ത്തുകയും ചെയ്തു.
1996 മാര്‍ച്ച് 9 ന് പ്രശസ്തസാഹിത്യകാരന്‍ ശ്രീ എം ടി വാസുദേവന്‍ നായര്‍ സ്ക്കൂള് ലൈബ്രറി ഉദ്ഘാടനം ചെയ്തു.
മലപ്പുറത്തിന്റെ തിരുനെറ്റിയില്‍ തിലകം ചാര്‍ത്തിയ പെണ് വിദ്യാലയം
==ഔഗ്യോഗിക വിവരം ==പ്രമാണം:/home/pmsahs/Desktop/18031 1.jpg
സ്കൂള്‍ ഔഗ്യോഗിക വിവരങ്ങള്‍ - സ്കൂള്‍ കോഡ്, ഏത് വിഭാഗത്തില്‍ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങള്‍ ഉണ്ട്, ഏത്ര കുട്ടികള്‍ പഠിക്കുന്നു, എത്ര അദ്യാപകര് ഉണ്ട്. എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ ലിങ്കുകള്‍ മറ്റ് വിക്കി പേജുകളിലേക്ക് നല്‍കുക.
വഴികാട്ടി
<googlemap version="0.9" lat="11.048422" lon="76.071814" zoom="18" width="350" height="350" selector="no" overview="no" controls="none"> 11.04848, 76.071535, GGHSS Malappuram </googlemap>
സ്കൂള്‍ പത്രം
വിദ്യാരംഗത്തിന്‍െ കീഴില്‍ 2006 മുതല്‍ 2500 കോപ്പികള്‍ പ്രതിമാസം ഇറക്കുന്നു.
സ്കൂള്‍ വെബ് പേജ് :
സ്കൂള്‍ ബ്ലോഗ്ഗുകള്‍ : http://pmsahselankur.blogspot.com
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
നാഷണല്‍ സര്‍വ്വീസ് സ്കീം
നാടോടി വിജ്ഞാന കോശം
( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക) വര്‍ഗ്ഗം: സ്കൂള്‍