Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


കോടോത്ത് സ്കൂളിൽ വായനാദിനം; ക്ലബ്ബുകൾക്ക് തുടക്കമായി


കോടോത്ത് : 2025-ലെ വായനാദിനം കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ഒരുക്കിയ പരിപാടിയിൽ ശ്രീ നിർമ്മൽ കാടകം ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രത്യേക അസംബ്ലി, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, പ്രതിജ്ഞ, ക്വിസ് മത്സരം എന്നിവയും നടന്നു.