1913 ലാണ് ഈ സ്‌കൂൾ സ്ഥാപിതമായത് . കാഞ്ഞൂർ കോട്ടയ്ക്കകം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ചേപ്പാട് ഗ്രാമ പഞ്ചായത്തിൽ ചേപ്പാട് സ്ഥിതി ചെയ്യുന്നു . വിദ്യാലയങ്ങൾ ഇല്ലാതിരുന്ന കാലത്തു ഈ പ്രദേശവാസികൾക്ക് വല്ല്യോട്ടിക്കൽ ചാന്നാർ നൽകിയ സ്ഥലത്തു ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ഓല ഷെഡിൽ ആരംഭിച്ചു . ................................

ജി എൽ പി ജി എസ് ചേപ്പാട്
വിലാസം
ചേപ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201735401




ചരിത്രം

ക്രമേണേ ഗവണ്മെന്റ് ഏറ്റെടുക്കുകയും ഓടിട്ട രണ്ടു കെട്ടിടങ്ങൾ പുതുതായി നിർമ്മിക്കുകയും ചെയ്തു .. ഹൈവേ പുനരുദ്ധാരണത്തിന് വേണ്ടി റോഡിനോട് ചേർന്നുള്ള കെട്ടിടം പൊളിച്ചു നീക്കുകയും പകരം ആസ്ബറ്റോസ് ഷീറ്റിട്ടു നാല് ക്ലാസ് മുറികൾ വടക്കു ഭാഗത്തായി പുതുതായി നിർമ്മിച്ചു.

ഭൗതികസൗകര്യങ്ങള്‍

2012 - 13 അധ്യയന വര്ഷം എസ് .എസ് .എ യിൽ നിന്ന് സാമ്പത്തിക സഹായം കൊണ്ട് ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റി ടിൻ ഷീറ്റിട്ടു കെട്ടിയടച്ചു  തറ ടൈൽ പാകി പുതിയ കെട്ടിടമായി മാറ്റാൻ സാധിച്ചു .നിലവിൽ 5  അധ്യാപകരും ഒരു പ്രീ പ്രൈമറി  ഉൾപ്പടെ  97 കുട്ടികളും ഉണ്ട് . 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പി . റ്റി . എ യുടെ സഹായത്തോടെ കൂടി ദിനാചരണങ്ങൾ ഭംഗിയായി നടത്തുന്നു .. വിവിധ ക്ലബ്ബ്കളുടെ കാര്യ ക്ഷമമായ പ്രവർത്തനം , പഠന യാത്ര , വിവിധ കലാ കായിക മത്സരങ്ങൾ , ക്വിസ് മത്സരങ്ങൾ ,ബോധവത്കരണ ക്‌ളാസ്സുകൾ , കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കൃഷി , വായന വാരാഘോഷം ,ശില്പ ശാല , എഴുത്തിലും വായനയിലും പ്രത്യേക പരിഗണന ക്‌ളാസ്സുകൾ

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.9.236288, 76.473660 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_ജി_എസ്_ചേപ്പാട്&oldid=271402" എന്ന താളിൽനിന്ന് ശേഖരിച്ചത്