ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അംഗീകാരങ്ങൾ/2025-26
USS മികച്ച വിജയം
താനൂർ ദേവധാർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 2024- 25 വർഷത്തെ USS പരീക്ഷയിൽ മികച്ച വിജയം കെെവരിച്ചു.
47 കുട്ടികൾക്കാണ് USS ലഭിച്ചത്.വർഷങ്ങളായി USS പരീക്ഷയിൽ മികവാർന്ന പ്രകടനം കാഴ്ച വെക്കുന്ന വിദ്യാലയമാണിത്.
സബ്ജില്ലയിൽ മറ്റ് സ്കൂളുകളെ പിന്നിലാക്കി ബഹുദൂരം മുന്നിലാണ് ഈ വിദ്യാലയം.