ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

വി.ജെ.യു.പി.എസ്.നെന്മിനി
വിലാസം
നെന്മനി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-01-201748343




ചരിത്രം

1983 ല്‍ കേരള വിദ്യഭ്യാസ മന്ത്രിയായിരുന്ന ശ്രീ ടി.എം ജേക്കബിന്റെ കാലത്ത് നെന്മേനി സെന്റ് ജോസഫ് ചര്‍ച്ച് വികാരിയായിരുന്ന റവ ഫാദര്‍ ജോസഫ് ആനിത്താനത്തിന്റെയും ഇടവകജനങ്ങളുടെയും ശ്രമഫലമായാണ് മലയോര ജനതയുടെ സ്വപന സാക്ഷാല്‍ക്കാരമായ വിദ്യാജ്യോതി യു.പി സ്കൂള്‍ അരംഭിച്ചത് റവ ഫാദര്‍ ജോസഫ് ആനിത്താനമാണ് ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജര്‍, ശ്രീമതി മേരിക്കുട്ടി വി.ജെ പ്രധാനഅദ്ധ്യപികയും
ഇന്ന് ഈ വിദ്യാലയം താമരശ്ശേരി രുപത വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലാണ്,

ഭൗതികസൗകര്യങ്ങള്‍

  • എെടി ലാബ്
  • വിശാലമായ കളിസ്ഥലം
  • എല്ലാ ക്ലാസ് റുമുകളിലും സ്പീക്കറുകള്‍
  • കിണര്‍ റീചാര്‍ജിംഗ് സംവിധാനം
  • മികച്ച പാചകപ്പുര

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിജയഭേരി
  • ലെെബ്രറി
  • മോറല്‍ സയന്‍സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
    • സയന്‍സ് ക്ലബ്
    • ഗണിത ക്ലബ്
    • വ്യക്തിത്വ വികസന ക്ലബ്
    • ഹിന്ദി ക്ലബ്
    • പ്രവര്‍ത്തി പരിചയം
    • ഗാന്ധിദര്‍ശന്‍

ഭരണനിര്‍വഹണം

  • ഞങ്ങളെ നയിച്ചവര്‍
  • 1983 ജൂണ്‍ മുതല്‍ 2013 മാര്‍ച്ച് വരെ
    • ശ്രീമതി മേരിക്കുട്ടി വി.ജെ
  • 2013 എപ്രില്‍ മുതല്‍
    • ജോസഫ് മാത്യു
  • പി.ടി.എ.
  • 2016-17 -
    • ബഷീര്‍ ചോലക്കല്‍
  • ​എം.ടി.എ.
  • 2016-17

വഴികാട്ടി

{{#multyimaps:11.052778,76.20833|width=800px|zoom=16}}

"https://schoolwiki.in/index.php?title=വി.ജെ.യു.പി.എസ്.നെന്മിനി&oldid=271083" എന്ന താളിൽനിന്ന് ശേഖരിച്ചത്