പ്രമാണം:BS25 tsr 23076 18.jpg

15:39, 10 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Uhsannanad (സംവാദം | സംഭാവനകൾ) (അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം 2025-26 അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിൽ പി ടി എ പ്രസിഡണ്ട് ശ്രീ. പി. ആർ രാജേഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗം കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം അഡ്വ. വി.ഗീത ഉദ്ഘാടനം നിർവഹിച്ചു. പ്രവേശനഗാന നൃത്താ വിഷ്കാരത്തോട് കൂടി ആരംഭിച്ച യോഗത്തിന് വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി. മാലിനി എം. പി സ്വാഗതം ആശംസിച്ചു. മിമിക്രി കലാകാരൻ ശ്രീ.കലാഭവൻ ജയൻ മുഖ്യാതിഥിയായിരുന്നു. 2024 -25 അധ്യായന വർഷത്തിലെ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥി...)

പൂർണ്ണ വലിപ്പം (1,280 × 591 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 117 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം 2025-26

അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിൽ പി ടി എ പ്രസിഡണ്ട് ശ്രീ. പി. ആർ രാജേഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗം കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം അഡ്വ. വി.ഗീത ഉദ്ഘാടനം നിർവഹിച്ചു. പ്രവേശനഗാന നൃത്താ വിഷ്കാരത്തോട് കൂടി ആരംഭിച്ച യോഗത്തിന് വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി. മാലിനി എം. പി സ്വാഗതം ആശംസിച്ചു. മിമിക്രി കലാകാരൻ ശ്രീ.കലാഭവൻ ജയൻ മുഖ്യാതിഥിയായിരുന്നു. 2024 -25 അധ്യായന വർഷത്തിലെ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു. കാടുകുറ്റി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശ്രീ.പി.സി അയ്യപ്പൻ, വാർഡ് മെമ്പർ ശ്രീമതി. മോളി തോമസ്, സ്കൂൾ മാനേജർ ശ്രീ.സി. എ ഷാജി, മാനേജ്മെന്റ് കമ്മിറ്റി പ്രസിഡണ്ട് ശ്രീ.ജയൻ ജോസഫ്, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി.ജയ ഐ, എം പി ടി എ പ്രസിഡണ്ട് ശ്രീമതി. നിമിഷ ടി പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാലയത്തിലെ1989 എസ്എസ്എൽസി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ  വിദ്യാലയത്തിലേക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു. അധ്യാപക പ്രതിനിധി ശ്രീമതി. കുൽസുൽ മിർസ ഹുസൈൻ നന്ദി പ്രകാശിപ്പിച്ചു. യോഗാനന്തരം കലാഭവൻ ജയന്റെ കലാവിരുന്നും ഉണ്ടായിരുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:39, 10 ജൂൺ 202515:39, 10 ജൂൺ 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 591 (117 കെ.ബി.)Uhsannanad (സംവാദം | സംഭാവനകൾ)അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം 2025-26 അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിൽ പി ടി എ പ്രസിഡണ്ട് ശ്രീ. പി. ആർ രാജേഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗം കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം അഡ്വ. വി.ഗീത ഉദ്ഘാടനം നിർവഹിച്ചു. പ്രവേശനഗാന നൃത്താ വിഷ്കാരത്തോട് കൂടി ആരംഭിച്ച യോഗത്തിന് വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി. മാലിനി എം. പി സ്വാഗതം ആശംസിച്ചു. മിമിക്രി കലാകാരൻ ശ്രീ.കലാഭവൻ ജയൻ മുഖ്യാതിഥിയായിരുന്നു. 2024 -25 അധ്യായന വർഷത്തിലെ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥി...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:BS25_tsr_23076_18.jpg&oldid=2700755" എന്ന താളിൽനിന്ന് ശേഖരിച്ചത്