ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/ക്ലബ്ബുകൾ/2025-26

20:47, 9 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PKZ1985 (സംവാദം | സംഭാവനകൾ) ('<blockquote>'''''അപ്പർ പ്രൈമറി സ്കൂൾ ആയി മാറിയ വിഴിഞ്ഞം ഹാർബർ ഏരിയ സ്കൂളിലെ പുതിയ  അധ്യായന വർഷത്തിലെ  പാഠ്യ - പാഠ്യേതര വിഷയങ്ങളിലുളള''''' '''''വൈവിധ്യമായ പ്രവർത്തനങ്ങൾ,ഫലപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അപ്പർ പ്രൈമറി സ്കൂൾ ആയി മാറിയ വിഴിഞ്ഞം ഹാർബർ ഏരിയ സ്കൂളിലെ പുതിയ  അധ്യായന വർഷത്തിലെ  പാഠ്യ - പാഠ്യേതര വിഷയങ്ങളിലുളള

വൈവിധ്യമായ പ്രവർത്തനങ്ങൾ,ഫലപ്രദമായ ആസൂത്രണങ്ങൾ നടത്തുന്നതിനായി ഒരുപാട് സ്റ്റാഫ് മീറ്റിംഗുകളും, എസ്.ആർ.ജി. യോഗങ്ങളും

അവധിക്കാലത്ത് നടത്തി. പ്രസ്തുത യോഗങ്ങളിലെ ആലോചനകൾ പ്രകാരം വിവിധ ക്ലബ്ബുകളുടെ ചുമതലകൾ അധ്യാപകർക്ക് വീതിച്ചു നൽകി.


1. മലയാളം ക്ലബ് - ജോലാൽ

2. ഇംഗ്ലീഷ് ക്ലബ്ബ് - സെന്തിൽ കുമാർ

3.സോഷ്യൽ സയൻസ് ക്ലബ്ബ് -  രജി ടീച്ചർ

4. സയൻസ് ക്ലബ് - ഷീജ ടീച്ചർ

5.ആർട്സ് ക്ലബ്ബ് - ബിന്ദു ടീച്ചർ

6.റേഡിയോ ക്ലബ് - ബിനു  കാഞ്ഞിരംകുളം

7.ഗണിത ക്ലബ്ബ്- ബ്യൂല ടീച്ചർ

8. സ്പോർട്സ് ക്ലബ്ബ് - സെക്കരിയ്യ.പി

9. ഐ.ടി. ക്ലബ്ബ് - സെക്കരിയ്യ.പി

10. അറബിക്ലബ് -  അൻവർ ഷാൻ

11.പരിസ്ഥിതി ക്ലബ്ബ് - ഷീബ ടീച്ചർ

12. അലിവ് - സെക്കരിയ്യ.പി