ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26

21:05, 5 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43004thonnakkal (സംവാദം | സംഭാവനകൾ) (''''പ്രവേശനോൽസവം''' ലഘുചിത്രം|270x270ബിന്ദു ലഘുചിത്രം|252x252ബിന്ദു        തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോൽസവം 2/6/2025 ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോൽസവം

       തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോൽസവം 2/6/2025 തിങ്കളാഴ്ച PTA പ്രസിഡൻ്റ് ശ്രീ  നസീറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹു . ജില്ലാ പഞ്ചായത്ത് അംഗം ശ്രീ  വേണുഗോപാലൻ നായർ ഉൽഘാടനം ചെയ്തു വിദ്യാത്ഥികളുടെ പ്രവേശനോൽസവ ഗാനവും നൃത്താവിഷ്കാരവും അവതരിപ്പിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി ജസ്സി ജലാൽ വൈസ് പ്രിൻസിപ്പൽ ശ്രീ  സുജിത് SMC ചെയർമാൻ ശ്രീ ജയകുമാർ PTA വൈസ് പ്രസിഡൻ്റ് തോന്നയ്ക്കൽ രാജേന്ദ്രൻ PTA . SMC അംഗങ്ങൾ ആയ ഷമി കുമാർ , മധുസൂദനൻ നായർ , സുചേത കുമാർ , അനിൽകുമാർ, സുരേഷ് ബാബു , സുജി SK , വിനയൻ കൂടാതെ അധ്യാപക പ്രതിനിധികളായ ശ്രീമതി ബിന്ദു LS , സരിത , കല കരുണാകരൻ എന്നിവരും ആശംസകൾ അർപ്പിച്ചു സ്റ്റാഫ് സെക്രട്ടറി ബീന യോഗത്തിന് നന്ദി രേഖപ്പെടുത്തി തുടർന്ന് നവാഗതർക്ക് പായസ വിതരണവും ഉണ്ടായിരുന്നു