സി.കെ.സി.എൽ.പി.എസ് രാജഗിരി

10:46, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24645 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സി.കെ.സി.എൽ.പി.എസ് രാജഗിരി
വിലാസം
സ്ഥലം
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201724645





ചരിത്രം

വിദ്യാഭ്യാസം തീരെ ഇല്ലാതിരുന്ന മുണ്ടത്തിക്കോട് പ്രദേശത്ത് 1951 ൽ കാലത്തിന്റെ ആവശ്യം കണ്ടാണ് ഒരു പ്രൈമറി വിദ്യാലയത്തിന് ആരംഭം മിടാൻ ഉപവി സഭാ സ്ഥാപകൻ പെരി . ബഹു അഗസ്റ്റിൻ ജോൺ ഊക്കനച്ചൻ ആഗ്രഹിച്ചു.അതനുസരിച്ചു ഗവൺമെന്റിനു സമർപ്പിച്ച അപേക്ഷയുടെ ഫലമായി മെയ് മാസത്തിൽ അനുവാദം ലഭിച്ചു. 1951ൽ ജൂൺ 4നു രാജഗിരി എന്നു വിളിക്കപ്പെടുന്ന ഈ പ്രദേശത്തു ക്രിസ്തുരാജൻെറ നാമധേയത്തിൽ രാജഗിരി എൽ പി സ്കൂൾ ആരംഭിക്കുകയും ചെയ്തു . ആദ്യം 1 , 2 ക്ലാസുകൾ ആരംഭിച്ചു.പിന്നീട് 3 , 4 ക്ലാസുകൾ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

     ഒന്ന് മുതൽ നാലു ക്ലാസ്സുവരെ ആണ് ഇവിടെ ഉള്ളത് . അതിൽ ഒന്നാം ക്ലാസിനു മൂന്ന് ഡിവിഷനും പിന്നെ രണ്ടു മുതൽ നാലു ക്ലാസ്സുവരെ നാലു ഡിവിഷൻ വീതവും ഉണ്ട് . സുരക്ഷിതമായതും ശുദ്ധവും ആയ കുടിവെള്ളസൗകര്യം ഇവിടെ ഉണ്ട് . കിണർവെള്ളം  ആണ് ഉപയോഗിക്കുന്നത് . ആണ്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകൾ ഇവിടെ ഉണ്ട്  . സൗകര്യമായ ഓഫീസിൽ റൂം , കൂടാതെ ചുറ്റുമതിൽ , കളിസ്ഥലം , ക്ലാസ് മുറിയിൽ റാമ്പ് വിത്ത് ഹാൻഡ് റെയിൽ എന്നിവ ഉണ്ട് . നല്ല സൗകര്യം ഉള്ള ഒരു അടുക്കള ഉണ്ട് . പാചകത്തിന് പ്രത്യേകം പ്രത്യേകം പാത്രങ്ങൾ ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

      പഠിപ്പിക്കുന്ന വിഷയത്തിന് പുറമേ പാഠ്യേതരപ്രവർത്തനങ്ങൾക്കും ഇവിടെ പ്രാധാന്യം കൊടുക്കുന്നുണ്ട് . പ്രവർത്തിപരിചയത്തിലും , കലാപരമായും ഇവിടെ കുട്ടികൾക്ക് ട്രെയിനിങ് കൊടുക്കുന്നുണ്ട് . ഉപജില്ലാതലത്തിലും  , ജില്ലാതലത്തിലും വർക്സ്‌പീരിയൻസിനും , 

ഉപജില്ലാതലത്തിൽ കലോത്സവത്തിനും ഉന്നതമായ വിജയങ്ങൾ കൈവരിച്ചിട്ടുണ്ട് . ഇതിനു പുറമേ തിരുബാലസഖ്യവും , ഡി.സി.എൽ. സ്‌കോളർഷിപ്പും , കിന്നരി സ്കോളർഷിപ്പും , മെർക്കുറി പരീക്ഷയും ഇവിടെ നടത്താറുണ്ട് . നാലാം ക്ലാസ്സിലെ കുട്ടികളെ എൽ.എസ്‌.എസ്‌ സ്കോളർഷിപ്പ് പരീക്ഷയ്ക്കും കൊണ്ട് പോകാറുണ്ട് .

ചെരിച്ചുള്ള എഴുത്ത്==മുന്‍ സാരഥികള്‍==


 1951 - 1962 =    SR. STELLA  
 1962 - 1966 =    SR. BERTHOLOMIA  
 1966 - 1970 =    SR. VINCENSA  
 1970 - 1971 =    SR. KOCHUTHRESSIA  
 1971 - 1973 =    SR. MARY GORETTI
 1973 - 1975 =    SR. SUSANNA
 1975 - 1981 =    SR. VINSENSA
 1981 - 1983 =    SR. BERTHOLOMIA
 1983 - 1990 =    SR. C.A. MARY
 1991 - 1994 =    SR. V.P ROSA 
 1994 - 1995 =    SR. V.M.ROSSY
 1995 - 1998 =    SR. V.O. KOCHUTHRESSIA 
 1998 - 1999 =    SR. P.V. THRESSIA
 1999 - 2001 =    SR. MARIAM M.C.
 2001 - 2007 =    SR. MARY M.D.   (SR. AVILA)
 2007 - 2013 =    SR. THRESSIAMMA C.F (SR. SEBY)
 2013 ..........................SR. MARY V.K.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

MRS.SIVAPRIYA SANTHOSH ( WADAKKANCHERY MUNCIPALITY CHAIR PERSON )

MR. JOSE K.V. ( WADAKKANCHERY WARD COUNSILLOR )

MR. AJITH KUMAR ( WADAKKANCHERY WARD COUNSILLOR )

MR. SURESH BABU MASTER

MR. BINJU C JACOB ( HEALTH INSPECTOR )

FR. ROYSON KOLLANNUR

FR. VARGHESE C M I

MR. SHOBY FRANCIS ( ADVOCATE )

MR. UNNIKRISHNAN ( WARD COUNCILLOR )

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=സി.കെ.സി.എൽ.പി.എസ്_രാജഗിരി&oldid=269096" എന്ന താളിൽനിന്ന് ശേഖരിച്ചത്